കടലൂര്‍ നസ്രത്തൂല്‍ ഇസ്ലാം കമ്മിറ്റി സയന്‍സ് ലാബ് ഉദ്ഘാടനം ചെയ്തു

news image
Oct 22, 2013, 4:43 pm IST payyolionline.in

നന്തിബസാര്‍: കേന്ദ്ര ഗവര്‍മെന്റ് മദ്രസ്സ നവീകരണ പദ്ധതിയനുസരിച്ചുള്ള ഗ്രാന്റ് ഉപയോഗിച്ച് കടലൂര്‍ നസ്രത്തൂല്‍ ഇസ്ലാം കമ്മിറ്റി സ്ഥാപിച്ച കംപ്യുട്ടര്‍, സയന്‍സ് ലാബ്, ലൈബ്രറി എന്നിവയുടെ ഉദ്ഘാടനം വി.കെ ഇബ്രാഹിംഹാജി, ചെറിയാണ്ടി ബഷീര്‍, ചാത്തപ്പന്‍ കണ്ടി മമ്മുഹാജി എന്നിവര്‍ നിര്‍വ്വഹിച്ചു. സ്ഥലത്തെ പ്രമുഖരും വിദ്യാര്‍ത്ഥികളും  അധ്യാപകരും സന്നിഹിതരായിരുന്നു. സദര്‍ മുഅല്ലീം  അബ്ദുസ്സലാം ദാരിമി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe