നന്തി ബസാർ : കടലൂർ പോയൻ്റ്ലൈററ് ഹൗസിനടുത്ത പരേതനായ തെക്കെ കമ്മടത്തിൽ അബ്ദുള്ള ഹാജി യുടെ ഭാര്യ കുനിപ്പാത്തു (88) അന്തരിച്ചു. മക്കള്‍: ഉമ്മർ, റാബിയ, ആമിന, ബഷീര്‍, മജീദ് ഖബീര്‍, സുഹറ. മരുമക്കൾ:മൊയ്തീന് (തച്ചന്‍കുന്ന്), ഖാദര്‍, ആമിന, സുഹറ,
ദില്‍ഷാദ്, റജുല, പരേതനായ ഉമ്മർ. സഹോദരങ്ങള്‍:കുഞ്ഞബ്ദുല്ല, നഫീസ, മറിയം , ആസ്യ ,ഖാലിദ് , ജമീല, പരേതരായ മൊയതു, ഹമീദ്. നമസ്കാരം ബുധനാഴ്ച രാവിലെ 11 മണിക്ക് കടലൂര്‍ ജുമാ മസ്ജിദിൽ.
കടലൂർ തെക്കെ കമ്മടത്തിൽ കുനിപ്പാത്തു അന്തരിച്ചു
Sep 24, 2024, 5:59 pm GMT+0000
payyolionline.in
ജമ്മു കശ്മീരിൽ രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ
നടക്കാവ് ഗവ. വിഎച്ച്എസ്എസ്
രാജ്യത്തെ മികച്ച രണ്ടാമത്തെ സ്കൂൾ