കണ്ണൂക്കര പരേതനായ മീത്തലെ രാമത്ത് കേളപ്പന്‍ പണിക്കരുടെ ഭാര്യ മാധവി അമ്മ അന്തരിച്ചു.

news image
Dec 4, 2013, 10:00 am IST payyolionline.in

കണ്ണൂക്കര: പരേതനായ മീത്തലെ രാമത്ത് കേളപ്പന്‍ പണിക്കരുടെ ഭാര്യ മാധവി അമ്മ (95) അന്തരിച്ചു. തട്ടോളിക്കര ഈസ്റ്റ് എല്‍.പി. സ്‌കൂള്‍ റിട്ട. അധ്യാപികയാണ്. മക്കള്‍: എം.ആര്‍. ബാലകൃഷ്ണന്‍ (റിട്ട. എസ്.ബി.ടി. വടകര), ജയലക്ഷ്മി, ലീലാവതി, സുശീല (പ്രധാനാധ്യാപിക കണ്ണൂക്കര എല്‍.പി. സ്‌കൂള്‍). മരുമക്കള്‍: പരേതനായ ഗോവിന്ദന്‍ നമ്പ്യാര്‍, ഗംഗാധരക്കുറുപ്പ് (റിട്ട. ഫിഷറീസ് ഇന്‍സ്‌പെക്ടര്‍), ഇന്ദിര, ശശീന്ദ്രന്‍ (അധ്യാപകന്‍, എടച്ചേരി നോര്‍ത്ത് യു.പി. സ്‌കൂള്‍).

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe