കണ്ണൂരിൽ കെ.സുധാകരൻ 48 വോട്ടിന് മുന്നിൽ

news image
Jun 4, 2024, 3:20 am GMT+0000 payyolionline.in

കണ്ണൂരിൽ കെ.സുധാകരൻ 48 വോട്ടിന് മുന്നിൽ.ഇടുക്കിയിൽ ഡീൻ കുര്യാക്കോസ് 3200 വോട്ടിന് മുന്നിൽ.വടകരയിൽ ഷാഫി പറമ്പിൽ 216 വോട്ടിന് മുന്നിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe