കണ്ണൂർ : കണ്ണൂർ കളക്ട്രേറ്റിന് സമീപം നവ കേരള സദസിന്റെ വേദിയിലേക്കുള്ള യൂത്ത് കോൺഗ്രസ് മാർച്ച് പൊലീസ് തടഞ്ഞു. പൊലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. ഡിസിസി ഓഫിസിന്റ 50 മീറ്റർ അകലെ ബാരിക്കേട് കെട്ടിയാണ് പൊലീസ് മാർച്ച് തടഞ്ഞത്. പൊലീസിന്റെ ബാരിക്കേട് മറിച്ചിടാൻ ശ്രമമുണ്ടായതോടെ ജല പീരങ്കി പ്രയോഗിച്ചു. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കാനാണ് പൊലീസ് ശ്രമം. പ്രവർത്തകർ പൊലീസിന് നേരെയും മുദ്രാവാക്യം വിളികളുയർത്തി. വനിതാ പ്രവർത്തകരടക്കം 50 തോളം പേർ മാർച്ചിൽ പങ്കെടുക്കുന്നുണ്ട്. വനിതാ പ്രവർത്തകരെ പൊലീസ് വലിച്ചിഴച്ച് ബസിലേക്ക് മാറ്റി.
- Home
- കോഴിക്കോട്
- Latest News
- കണ്ണൂരിൽ നവ കേരള സദസ് വേദിയിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്, പൊലീസ് തടഞ്ഞു, ജലപീരങ്കി, സംഘർഷം
കണ്ണൂരിൽ നവ കേരള സദസ് വേദിയിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്, പൊലീസ് തടഞ്ഞു, ജലപീരങ്കി, സംഘർഷം
Share the news :

Nov 21, 2023, 11:40 am GMT+0000
payyolionline.in
നാദാപുരത്ത് വീട്ടുമുറ്റത്ത് നിർത്തിയ സ്കൂട്ടർ കത്തിനശിച്ചു, പൊലീസ് അന്വേഷണം ക ..
നവംബർ 23 ന് കുടിവെള്ള വിതരണം മുടങ്ങും; ഗതാഗതത്തിനും നിരോധനം
Related storeis
ടൊയോട്ട റൂമിയൺ: വില, ഓഫറുകൾ, സവിശേഷതകൾ,Mileage എല്ലാം അറിയാം!
Feb 15, 2025, 8:40 am GMT+0000
രജിസ്ട്രാർ ഓഫിസുകൾക്ക് കാഷ്ലെസ് സംവിധാനം; ഡിജിറ്റൽ എൻഡോഴ്സ്മെന്...
Feb 15, 2025, 8:31 am GMT+0000
വേനൽചൂട് കനക്കുന്നു; ജാഗ്രത നിർദേശങ്ങൾ പുറത്തിറക്കി ദുരന്ത നിവാരണ അ...
Feb 15, 2025, 8:17 am GMT+0000
കൊയിലാണ്ടിയിൽ ആനയിടഞ്ഞ സംഭവത്തിൽ മുഖ്യന്ത്രിയുമായി ഇന്ന് വൈകീട്ട് വ...
Feb 15, 2025, 8:14 am GMT+0000
പൊലീസുകാർ തിരിച്ചറിയൽ കാർഡ് കാണിക്കണമെന്ന് ഹൈകോടതി; ‘മഫ്ടിയിലെത്തുന...
Feb 15, 2025, 8:12 am GMT+0000
കോഴിക്കോട് ബസ് സ്റ്റാൻഡിൽ കഞ്ചാവുമായി യുവതി പിടിയിൽ
Feb 15, 2025, 7:00 am GMT+0000
More from this section
വയനാടിനുള്ള കേന്ദ്ര വായ്പ: വകുപ്പ് സെക്രട്ടറിമാരുടെ യോഗം ഉടൻ; തുക പ...
Feb 15, 2025, 6:43 am GMT+0000
പ്രവാസി ഇന്ത്യക്കാർക്ക് സന്തോഷ വാർത്ത, യുഎഇയിലേക്ക് ഓൺ അറൈവൽ വിസ സൗ...
Feb 15, 2025, 6:41 am GMT+0000
ഇന്ന് നിരാശ വേണ്ട, സ്വർണത്തിന് കനത്ത ഇടിവ്; ആഭരണം വാങ്ങുവാൻ ഇന്നത്ത...
Feb 15, 2025, 6:35 am GMT+0000
മണക്കുളങ്ങരയിൽ ആനയിടഞ്ഞ് ദാരുണമായി മരിച്ചവരുടെ വീടുകൾ വനം വകുപ്പ് മ...
Feb 15, 2025, 5:42 am GMT+0000
ദിലീപ് ചിത്രം ഭ.ഭ.ബ യിൽ വിനീത് ശ്രീനിവാസൻ; പോസ്റ്റർ പുറത്ത്
Feb 15, 2025, 5:04 am GMT+0000
ഇന്ന് മുതൽ സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷകൾ
Feb 15, 2025, 4:33 am GMT+0000
ചോറോട് കാറിടിച്ച് വയോധിക മരിച്ച സംഭവം; ക്രൈംബ്രാഞ്ച് കുറ്റപത്രം ...
Feb 15, 2025, 4:28 am GMT+0000
കോട്ടയം നഴ്സിങ് കോളേജ് റാഗിങ്; ഹോസ്റ്റൽ മുറിയിൽ മാരകായുധങ്ങൾ, കത...
Feb 15, 2025, 4:24 am GMT+0000
ഇങ്ങനെ ചെയ്താൽ 35% വരെ ബില്ലിൽ ലാഭിക്കാം ; നിർദ്ദേശവുമായി കെ.എസ്.ഇ.ബി
Feb 15, 2025, 4:19 am GMT+0000
‘ചാലക്കുടിക്കാരൻ നര്ത്തകന് കാക്കയുടെ നിറം’; കലാമണ്ഡലം സത്യഭാമക്കെത...
Feb 15, 2025, 4:05 am GMT+0000
ഫെഡറൽ ബാങ്ക് മോഷണം: 16 മണിക്കൂറായി , പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്
Feb 15, 2025, 3:59 am GMT+0000
സംസാര ശേഷിയില്ലാത്ത അഞ്ചു വയസുകാരൻ കിണറ്റിൽ മരിച്ച നിലയിൽ
Feb 15, 2025, 3:50 am GMT+0000
പ്ലസ് വൺ വിദ്യാർഥിയെ നിലത്തിട്ട് ചവിട്ടി കൈയെല്ലൊടിച്ചു; പാനൂരിലെ റ...
Feb 15, 2025, 3:45 am GMT+0000
കോഴിക്കോട് ജില്ലയില്‍ ആന എഴുന്നള്ളിപ്പുകൾ ഒരാഴ്ച്ചത്തേക്ക് നിർത്തി ...
Feb 14, 2025, 4:36 pm GMT+0000
വടകര ദൃഷാന കേസ്; പ്രതിക്കെതിരെ മോട്ടോര്‍ വാഹന നിയമ പ്രകാരവും കേസ്...
Feb 14, 2025, 3:42 pm GMT+0000