കണ്ണൂർ മെഡിക്കൽ കോളേജിൽ കോവിഡ് രോഗി ചാടി മരിച്ചു

news image
Sep 29, 2021, 12:22 pm IST

കണ്ണൂർ: ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയുടെ ഏഴാം നിലയിൽ നിന്ന് ചാടി കോവിഡ് രോഗി മരിച്ചു. പയ്യന്നൂർ വെള്ളൂർ പാലത്തരയിലെ മാടമ്പില്ലത്ത് അബ്ദുൾ അസീസ് (75) ആണ് മരിച്ചത്. ഭാര്യ: ഖദീജ. മക്കൾ: അനീസ,പരേതനായ മുഹമ്മദലി. മരുമകൻ: അബ്ദുൾ റഹ്മാൻ

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe