കണ്ണoകുളം ദാറുല്‍ ഉലൂം മഹല്ല് കമ്മിറ്റിയുടെ സെക്കണ്ടറി മദ്രസ കെട്ടിടോദ്ഘാടനവും മജ്ലിസുന്നൂര്‍ വാര്‍ഷികവും മെയ് 6, 7, 8 തിയ്യതികളില്‍

news image
May 5, 2023, 5:06 am GMT+0000 payyolionline.in

പയ്യോളി : കണ്ണoകുളം ദാറുല്‍ ഉലൂം മഹല്ല് കമ്മിറ്റിയുടെ സെക്കണ്ടറി മദ്രസ കെട്ടിടോദ്ഘാടനവും മജ്ലിസുന്നൂര്‍ വാര്‍ഷികവും മെയ് 6, 7, 8 തിയ്യതികളില്‍ നടക്കും.സയ്യിദ് പാണക്കാട് മുനവ്വാലി ശിഹാബ് തങ്ങള്‍   നാളെ വൈകീട്ട് 4.30 നു ഉദ്ഘാടനം ചെയ്യും.

മെയ് 6 നു അഡ്വ ഓണംപ്പിള്ളി മുഹമ്മദ് ഫൈസി, മെയ് 7 നു സയ്യിദ് നജ്മുദ്ദീന്‍ പൂക്കോയ തങ്ങള്‍, മെയ് 8 നു അസ്ലം അസ്ഹരീ പൊയ്ത്തുംകടവ് എന്നിവര്‍ എത്തിച്ചേരും. മഹല്ല് ഖാസി ടി എസ് ഇബ്രാഹിംകുട്ടി മുസ്ലിയാര്‍, നഗരസഭ ചെയര്‍മാന്‍ വടക്കയില്‍ഷഫീഖ്, സാമൂഹ്യ -രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe