കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് യൂണിയന്‍ സംസ്ഥാന സമ്മേളനം; സ്വാഗതസംഘം രൂപീകരിച്ചു

news image
Dec 9, 2013, 10:50 am IST payyolionline.in

വടകര: ജനത കണ്‍സ്ട്രക്ഷന്‍ & ജനറല്‍ വര്‍ക്കേഴ്സ് യൂണിയന്‍ (എച്ച്.എം.എസ്) സംസ്ഥാന സമ്മേളനം ഈ മാസം 20, 21,22  തിയ്യതികളില്‍ വടകരയില്‍ നടക്കും. സ്വാഗത സംഘം യോഗം സംസ്ഥാന വര്‍ക്കിംങ്ങ്  പ്രസിഡണ്ട്‌ മനയത്ത് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.  സംസ്ഥാന പ്രസിഡണ്ട്‌ അഡ്വ.അനി സ്വീറ്റി അധ്യക്ഷത വഹിച്ചു. ഭാരവാഹികള്‍:എം.കെ ഭാസ്കരന്‍ (ചെയര്‍മാന്‍), നീലിയോട്ട് നാണു (ജനറല്‍ കണ്‍വീനര്‍).

ജനത കണ്‍സ്ട്രക്ഷന്‍ & ജനറല്‍ വര്‍ക്കേഴ്സ് യൂണിയന്‍ (എച്ച്.എം.എസ്) സംസ്ഥാന സമ്മേളനം സ്വാഗതസംഘം രൂപവത്കരണ യോഗം മനയത്ത് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe