മട്ടാഞ്ചേരി : കൊച്ചിയില്‍ കഴിഞ്ഞദിവസം നടന്ന ലേലത്തില്‍ തേയില വില കയറിയിറങ്ങി. കയറ്റുമതി ഡിമാന്‍ഡില്‍ ഇലത്തേയില സി.ടി.സി. കിലോയ്ക്ക് രണ്ടു രൂപ വിലകൂടിയപ്പോള്‍ ഇലത്തേയില ഓര്ത്തോഡക്സിന് വിലയില്‍ മാറ്റമില്ല. പൊടിത്തേയില സി.ടി.സി. പാക്കറ്റ് നിര്‍മ്മാതാക്കള്‍ വിലകുറച്ചതോടെ ലേലത്തില്‍ സി.ടി.സി. പൊടിത്തേയില കിലോക്ക് അഞ്ചു രൂപ കുറഞ്ഞു. ഓര്‍ത്തോഡക്സ് പൊടിത്തേയില വിലയില്‍ മാറ്റമില്ല. ഇലത്തേയില ഓര്‍ത്തോഡക്സ് 154000 കിലോയും സി.ടി.സി. 69000 കിലോയും പൊടിത്തേയില ഓര്‍ത്തോഡക്സ് 7000 കിലോയും സി.ടി.സി. 1156000 കിലോയും ലേലത്തിനെത്തി. വിലനിലവാരം ഇലത്തേയില ഓര്‍ത്തോഡക്സ് ഹൈഗ്രോണ്‍ ബ്രോക്കണ്‍ 188-199, ഹൈഗ്രോണ്‍ ഫാന്നിംഗ്സ് 151-159, മീഡിയം ബ്രോക്കണ്‍ 83-88, മീഡിയം
ഫാന്നിംഗ്സ് 78-82, സി.ടി.സി. ബെസ്റ്റ് ബ്രോക്കണ്‍ 101-107, ബെസ്റ്റ് ഫാന്നിംഗ്സ് 98-103, മീഡിയം ബ്രോക്കണ്‍ 74-78, മീഡിയം
ഫാന്നിംഗ്സ് 69-73, പൊടിത്തേയില ഓര്‍ത്തോഡക്സ് ബെസ്റ്റ് ബ്രോക്കണ്‍ ഡസ്റ്റ് 98-106, മറ്റിനങ്ങള്‍ ലേലം ചെയ്തില്ല. സി.ടി.സി. ബെസ്റ്റ് സൂപ്പര്‍ ഫൈന്ഡസ്റ്റ് 124-140, ബെസ്റ്റ് റെഡ്ഡസ്റ്റ് 117-122, കടുപ്പം കൂടിയ ഇടത്തരം 100-105, കടുപ്പം കുറഞ്ഞ ഇടത്തരം 93-98, താണയിനം 73-80.