വാണിമേല്‍: സ്കൂള്‍ കലോത്സവത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ കുട്ടിപത്രങ്ങള്‍ ശ്രദ്ധേയമായി. വാണിമേല്‍ ക്രസന്റ് ഹൈസ്കൂള്‍ ഇംഗ്ലീഷ് ക്ലബായ ‘ഫില്‍’ അംഗങ്ങളാണ് ‘ഇങ്ക് ഇന്‍ ഇംഗ്ലീഷ്’ എന്ന പേരില്‍ കലോത്സവത്തിന്റെ തത്സമയ റിപ്പോര്‍ട്ടുകളുമായി പത്ത് ലക്കങ്ങള്‍ പ്രസിദ്ധീകരിച്ചത് നസ്ത നഹീദ എഡിറ്ററായിട്ടുള്ള എഡിറ്റോറിയല്‍ ബോര്‍ഡില്‍ ഫോട്ടോഗ്രാഫറും റിപ്പോര്‍ട്ടര്‍മാരും വിദ്യാര്‍ത്ഥികള്‍ തന്നെയാണ്. മൂന്ന് വേദികളിലേയും മുഴുവന്‍ സമയ റിപ്പോര്‍ട്ടും അതിത്ഥികളുമായുള്ള അഭിമുഖങ്ങളും പത്രങ്ങളെ ആകര്കമാക്കി. പ്രത്യേക ഓഫീസ് സംവിധാനവും റിപ്പോര്‍ട്ടേര്‍സ് മീറ്റും പത്രപ്രസിദ്ധീകരണം കൂടുതല്‍ കാര്യക്ഷമമാക്കി . ഫീല്‍ കണ്‍വീനര്‍ റഷീദ് കോടിയൂറ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.
- Home
- Latest News
- കലോത്സവ ദിനങ്ങളില്‍ കുട്ടിപത്രവുമായി വിദ്യാര്‍ത്ഥികള്‍
കലോത്സവ ദിനങ്ങളില്‍ കുട്ടിപത്രവുമായി വിദ്യാര്‍ത്ഥികള്‍
Share the news :
Nov 7, 2013, 10:03 am IST
payyolionline.in
രൂപയുടെ മൂല്യത്തില്‍ ഇടിവ്; സെന്‍സെക്സ് തിരിച്ചുകയറി
കുറുവങ്ങാട് പീടിക വളപ്പില്‍ ഇബ്രാഹിം അന്തരിച്ചു
Related storeis
കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം ഇന്നും നാളെയുമായി കൊടുത്തു തീർക്കും...
Aug 12, 2022, 12:05 pm IST
താമരശ്ശേരിയിൽ എസ് ഐ സ്റ്റേഷനിൽ കുഴഞ്ഞുവീണ് മരിച്ചു
Aug 12, 2022, 11:55 am IST
സംസ്ഥാന സമിതിയിൽ മന്ത്രിമാർക്കെതിരെ വിമർശനമുണ്ടായില്ല: മുഹമ്മദ് റി...
Aug 12, 2022, 11:52 am IST
‘ഹർ ഘർ തിരംഗ’; നാളെ മുതൽ 20 കോടിയിലധികം വീടുകളിൽ ത്രിവർ...
Aug 12, 2022, 11:35 am IST
2.13 ലക്ഷം പേർ പ്ലസ് വൺ പ്രവേശനം നേടി; 2195 പേർ സ്പോർട്സ് ക്വാട...
Aug 12, 2022, 11:20 am IST
നവജാതശിശുവിന്റേത് കൊലപാതകം: കുഞ്ഞിൻറെ ശ്വാസകോശത്തിൽ ജലാംശം; പോസ്റ്റ...
Aug 12, 2022, 11:03 am IST
More from this section
ഖത്തർ ലോകകപ്പിലേക്ക് ഇനി 100 ദിനം മാത്രം
Aug 12, 2022, 10:01 am IST
അതിജീവിതയെ മാനസികമായി തളർത്തരുത്: പീഡനക്കേസുകളിൽ വിചാരണയ്ക്ക് മാർഗ്...
Aug 12, 2022, 9:42 am IST
എല്ലാ വീടുകളിലും ത്രിവർണ പതാക; പോസ്റ്റൽ വകുപ്പ് 10 ദിവസത്തിനിടെ വിറ...
Aug 12, 2022, 9:34 am IST
ഓണക്കിറ്റിൽ വെളിച്ചെണ്ണ ഇല്ല; റേഷൻകട വഴി നൽകും
Aug 12, 2022, 9:21 am IST
ആണവായുധ രഹസ്യരേഖകൾ തേടി ട്രംപിന്റെ വസതിയിൽ എഫ്.ബി.ഐ റെയ്ഡ്
Aug 12, 2022, 9:11 am IST
കൽപ്പറ്റയിൽ വീട്ടിൽ സൂക്ഷിച്ച മൂന്നര കിലോയോളം കഞ്ചാവുമായി യുവാവ് പി...
Aug 12, 2022, 9:02 am IST
ടോൾ പ്ലാസ ജീവനക്കാരനെ മർദ്ദിച്ചയാളെ പൊലീസ് തിരിച്ചറിഞ്ഞു: കാറിലുണ്...
Aug 12, 2022, 8:47 am IST
ലോകായുക്ത ഭേദഗതി: ഭിന്നത തീർക്കാൻ ചർച്ചയ്ക്ക് സിപിഎമ്മും സിപിഐയും ത...
Aug 12, 2022, 8:20 am IST
സിപിഎം സംസ്ഥാന സമിതി ഇന്ന് അവസാനിക്കും: സർക്കാരിനെതിരായ വിമർശനങ്ങൾക...
Aug 12, 2022, 8:12 am IST
രാഖി ആഘോഷത്തെച്ചൊല്ലി തർക്കം; യുവതി ഭർത്താവിന്റെ വീട്ടിലെ നാല് പേരെ...
Aug 12, 2022, 8:07 am IST
ചൈനീസ് ചാരക്കപ്പലിന് ഹമ്പൻതോട്ട തുറമുഖത്ത് അടുക്കാൻ അനുമതി കിട്ടിയില്ല
Aug 12, 2022, 8:02 am IST
ഓർഡിനൻസ് വിവാദത്തിൽ അയയുന്നതിൻ്റെ സൂചന നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
Aug 12, 2022, 7:55 am IST
മരുമകളെ കൊലപ്പെടുത്തി, വെട്ടിമാറ്റിയ തലയുമായി പൊലീസ് സ്റ്റേഷനിലേക്ക...
Aug 11, 2022, 10:29 pm IST
സെക്രട്ടേറിയറ്റ് അസി. തസ്തികയിലേക്കും താൽക്കാലിക നിയമനം വരുന്നു
Aug 11, 2022, 10:25 pm IST
ജഡ്ജി മാറണമെന്ന് ആവർത്തിച്ച് അതിജീവിത, എതിർത്ത് പ്രതിഭാഗം; അന്വേഷണ ...
Aug 11, 2022, 9:37 pm IST