കല്ലേരി ചിരിയണ്ടോത്ത് നാരായണക്കുറുപ്പ്   അന്തരിച്ചു

news image
Jun 14, 2021, 11:08 am IST

കല്ലേരി : ചിരിയണ്ടോത്ത് നാരായണക്കുറുപ്പ് (85)  അന്തരിച്ചു. റിട്ടയേർഡ് പി ഡബ്യൂ ഡി ഉദ്യോഗസ്ഥനാണ്. ദീർഘകാലം കല്ലേരി കുട്ടിച്ചാത്തൻ ക്ഷേത്ര സെക്രട്ടറി, കൂവ്വാട്ട് മഹാവിഷ്ണു ക്ഷേത്രം ഭരണ സമിതി അംഗം, കെ.എസ്.എസ്.പി ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.

ഭാര്യ:  ചിരിയണ്ടോത്ത് കുഞ്ഞിക്കാവ അമ്മ
മക്കൾ : ഹൈമവതി , സുഷമ, ജ്യോതിലക്ഷ്മി, സന്ധ്യ ( അദ്ധ്യാപിക, ചേമഞ്ചേരി ഈസ്റ്റ് യുപി സ്കൂൾ ) , ഗിരീഷ് കുമാർ (അദ്ധ്യാപകൻ, ഗവ. സംസ്കൃതം ഹയർ സെക്കണ്ടറി സ്കൂൾ വടകര)

മരുമക്കൾ : കുട്ടികൃഷ്ണൻ (റിട്ടയേർഡ് റെയിൽവെ കോഴിക്കോട്) , പത്മനാഭൻ (റിട്ടയേർഡ് റെയിൽവെ സെക്കന്ദ്രബാദ് ) വിജയ ബാബു (റിട്ടയേർഡ് അദ്ധ്യാപകൻഎസ് പി എച്ച് വിലാസം ജെ ബി സ്കൂൾ വടകര), ശിവദാസൻ (റിട്ടയേർഡ് ഹെഡ് മാസ്റ്റർ ജി. എഫ് . എൽ.പി സ്ക്കൂൾ കണ്ണൻ കടവ് കൊയിലാണ്ടി ) , സുജില കാര്യാട്ട് കിഴൂർ . സഞ്ചയനം ബുധനാഴ്ച രാവിലെ 9 മണി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe