കൊച്ചി : കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട്, വിദ്വേഷ പരാമർശം നടത്തിയതിന് മാധ്യമപ്രവർത്തകൻ അനിൽ നമ്പ്യാർക്കെതിരെ കേസ്. എറണാകുള റൂറൽ സൈബർ പൊലീസാണ് കേസ് എടുത്തത്. യൂത്ത് കോൺഗ്രസ് നേതാവ് ജിൻഷാദിന്റെ പരാതിയിലാണ് പൊലീസ് നടപടി. കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് മത വിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തിലുള്ള വീഡിയോ പങ്കുവെച്ചതിന് മറുനാടൻ മലയാളി യൂടൂബ് ചാനൽ ഉടമ ഷാജൻ സ്കറിയക്കെതിരെ കോട്ടയം കുമരകം പൊലീസും കേസെടുത്തു. മലപ്പുറം സ്വദേശിയുടെ പരാതിയിലാണ് നടപടി. കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് പുറത്ത് വിട്ട വീഡിയോ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഷാജൻ സ്കറിയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
- Home
- Latest News
- കളമശ്ശേരി സ്ഫോടനം: വിദ്വേഷ പരാമർശത്തിന് അനിൽ നമ്പ്യാർക്കെതിരെ കേസ്
കളമശ്ശേരി സ്ഫോടനം: വിദ്വേഷ പരാമർശത്തിന് അനിൽ നമ്പ്യാർക്കെതിരെ കേസ്
Share the news :

Oct 31, 2023, 1:51 pm GMT+0000
payyolionline.in
ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട് 8 ജില്ലകളിൽ, മുന്നറിയിപ്പ് ..
മൊകേരി ശ്രീധരൻ വധക്കേസ്: മുഴുവൻ പ്രതികളെയും കോടതി വെറുതെ വിട്ടു
Related storeis
‘മൊബൈലിൽ ബ്ലോക്ക് ചെയ്തതിന് യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ചു’,...
Feb 11, 2025, 2:40 pm GMT+0000
വടകരയിൽ ഒമ്പത് വയസുകാരിയെ കോമയിലാക്കിയ വാഹനാപകടം; പ്രതി ഷെജിലിന് ജാ...
Feb 11, 2025, 1:45 pm GMT+0000
പേരാമ്പ്രയില്‍ ടവര്‍ വിരുദ്ധ സമരത്തിനിടെ ആത്മഹത്യാശ്രമം; യുവാവിനെ ത...
Feb 11, 2025, 1:21 pm GMT+0000
കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ ശുചിമുറി ഉദ്യോഗസ്ഥർ പൂട്ടിയെന്ന് പരാതി;...
Feb 11, 2025, 12:52 pm GMT+0000
‘പരിക്കൊന്നുമില്ലായിരുന്നു, നായ ആക്രമിച്ചത് സാവന്‍ വീട്ടിൽ പറ...
Feb 11, 2025, 12:06 pm GMT+0000
കൂപ്പുകുത്തി ഓഹരി വിപണി ; നിക്ഷേപകർക്ക് ഇന്ന് നഷ്ടം പത്തു ലക്ഷം കോടി
Feb 11, 2025, 11:49 am GMT+0000
More from this section
എറണാകുളത്ത് യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്താൻ ശ്രമം; യുവതി തൊട്ടടു...
Feb 11, 2025, 10:35 am GMT+0000
വേനൽച്ചൂട്: സംസ്ഥാനത്ത് ജോലി സമയത്തിൽ പുനക്രമീകരണം
Feb 11, 2025, 10:10 am GMT+0000
അടൂരിൽ അഞ്ചാം ക്ലാസുകാരിയെ വായപൊത്തിപിടിച്ച് തട്ടിക്കൊണ്ടുപോയി പീഡി...
Feb 11, 2025, 9:13 am GMT+0000
ഇനി ഡിജിറ്റല്‍ ആര്.സി ബുക്ക്; ആധാറില്‍ നൽകിയ മൊബൈൽ നമ്പറുമായി ബന്ധ...
Feb 11, 2025, 9:08 am GMT+0000
കൂടിയതിന് പിന്നാലെ കുറഞ്ഞു; സ്വർണവിലയിൽ 400 രൂപയുടെ കുറവ്
Feb 11, 2025, 7:43 am GMT+0000
കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ചു; കോഴിക്കോട് പൊക്...
Feb 11, 2025, 7:39 am GMT+0000
സിപിഐ എം തൃശൂർ ജില്ലാ സമ്മേളനം; 46 അംഗ ജില്ലാകമ്മിറ്റി, 10 പുതുമുഖങ്ങൾ
Feb 11, 2025, 7:21 am GMT+0000
പലചരക്ക് കടകളില്‍ ഉള്‍പ്പടെ പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പന നിരോധിക്...
Feb 11, 2025, 7:18 am GMT+0000
കൊക്കെയ്ൻ കേസിൽ നടന് ഷൈന്‍ ടോം ചാക്കോ ഉൾപ്പെടെ മുഴുവൻ പ്രതികളേയും...
Feb 11, 2025, 7:15 am GMT+0000
അമൃതം പൊടിയിൽ ചത്തുണങ്ങിയ പല്ലികൾ; മാന്നാറിലെ ഉൽപാദന കേന്ദ്രം പൂട്ടി
Feb 11, 2025, 7:12 am GMT+0000
ഗുരുതര അശ്ലീല പരാമർശം: രൺവീറിനോട് ഹാജരാകാൻ ആവശ്യപ്പെട്ട് പൊലീസ്; എപ...
Feb 11, 2025, 7:11 am GMT+0000
വാട്സ്ആപ്പ് ഹാക്കിങ്: തട്ടിപ്പുകൾ അറിയുക, സുരക്ഷ ഉറപ്പാക്കുക
Feb 11, 2025, 6:29 am GMT+0000
ആധാർ കാർഡ് കൈവശമില്ലേ? ഡിജിറ്റൽ ആധാർ എളുപ്പത്തിൽ ഡൗൺലോഡ് ചെയ്യാം
Feb 11, 2025, 6:14 am GMT+0000
വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മാനുവിന്റെ ഭാര്യയെ കണ്ടെ...
Feb 11, 2025, 6:12 am GMT+0000
രാത്രി 12 മണിക്ക് ബ്രോസ്റ്റഡ് ചിക്കൻ ചോദിച്ചെത്തി ; തീർന്നുപോയെന്ന്...
Feb 11, 2025, 6:10 am GMT+0000