തിരുവനന്തപുരം : കള്ള് ഷാപ്പുകളുടെ ലൈസൻസ് രണ്ടു മാസം കൂടി നീട്ടി സർക്കാർ ഉത്തരവിറക്കി. കള്ളു ഷാപ്പുകളുടെ ലേലം ഓൺലൈൻ ആക്കാനുള്ള നടപടികൾ പൂർത്തിയാകാത്തതും ആബ്കാരി നയത്തിന് അന്തിമരൂപം ആകാത്തതുമാണ് കാരണം. കള്ളുഷാപ്പുകൾ വിൽക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ സങ്കീർണതയും വിൽപ്പനയിൽ പങ്കെടുക്കുന്നവരുടെ തിരക്കും കാരണം തടസ്സങ്ങൾ നേരിടുന്നതിനാലാണ് ഓൺലൈനായി വിൽപ്പന നടത്താൻ തീരുമാനിച്ചത്. ഇതിനായി സോഫ്റ്റുവെയർ തയാറാക്കാനും അബ്കാരി ഷോപ്പ് ഡിസ്പോസൽ ചട്ടങ്ങളിൽ ഭേദഗതി കൊണ്ടുവരാനും തീരുമാനിച്ചിരുന്നു.
കള്ള് ഷാപ്പുകളുടെ ലൈസൻസ് രണ്ടു മാസം കൂടി നീട്ടി ഉത്തരവിറക്കി സർക്കാർ
Share the news :

Mar 30, 2023, 2:32 am GMT+0000
payyolionline.in
ജോഡോ യാത്രയിലെ പ്രസംഗം; രാഹുൽ ഗാന്ധിക്ക് ദില്ലി പൊലീസ് നൽകിയ സമയം ഇന്ന് അവസ ..
പ്ലേ വൺസ് ഓഡിയോ ഫീച്ചറുമായി വാട്ട്സാപ്പ്; ഐഫോണുകാര്ക്കും ഇനി വീഡിയോ മെസേജ് അ ..
Related storeis
നിയമലംഘനങ്ങളിൽ കുറവ്, മൂന്നാം ദിനം എ ഐ ക്യാമറയിൽ കുടുങ്ങിയത് 39,449...
Jun 7, 2023, 4:03 pm GMT+0000
ഐപിഎസ് തലപ്പത്ത് അഴിച്ചു പണി, എഐജി ഹരിശങ്കറിന് ഇനി സൈബർ ഓപ്പറേഷൻ ചുമതല
Jun 7, 2023, 3:58 pm GMT+0000
‘എന്നാലും എന്റെ വിദ്യേ…’; മഹാരാജാസ് വ്യാജരേഖാ കേ...
Jun 7, 2023, 3:37 pm GMT+0000
പത്തനംതിട്ടയിൽ പോക്സോ കേസ് പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെ...
Jun 7, 2023, 2:25 pm GMT+0000
യുഎൻ എംപ്ലോയ്മെന്റ് സർവ്വീസ് സൊസൈറ്റി സാമ്പത്തിക തട്ടിപ്പ് കേസ്: വി...
Jun 7, 2023, 2:06 pm GMT+0000
അരിക്കൊമ്പൻ ആരോഗ്യവാൻ, തീറ്റയെടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് തമി...
Jun 7, 2023, 1:51 pm GMT+0000
More from this section
കണ്ണൂർ വിമാനത്താവളത്തിൽ ഒരു കോടിയിലേറെ വില വരുന്ന 1797 ഗ്രാം സ്വർണം...
Jun 7, 2023, 12:19 pm GMT+0000
ബിപോർജോയ് അതിതീവ്ര ചുഴലിക്കാറ്റായി മാറി; കേരളത്തിൽ കൂടുതൽ മേഖലയിലേക...
Jun 7, 2023, 12:02 pm GMT+0000
കൊടുവള്ളിയിൽ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു, രണ്ട് സുഹൃത്തുക്കൾക്കും...
Jun 7, 2023, 11:57 am GMT+0000
പ്രദേശവാസികൾ ജാഗ്രത പുലർത്തണം; അരുവിക്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ...
Jun 7, 2023, 11:53 am GMT+0000
ചരിത്രത്തിൽ ആദ്യം: ഭക്ഷ്യസുരക്ഷയിൽ മറ്റ് സംസ്ഥാനങ്ങളെ പിന്തള്ളി ഒന്...
Jun 7, 2023, 11:48 am GMT+0000
അമ്പൂരി രാഖി കൊലക്കേസ്; മൃതദേഹം ഉപ്പ് വിതറി കുഴിച്ചിട്ടു, മുകളില് ...
Jun 7, 2023, 11:41 am GMT+0000
‘ഉച്ചവരെ അവൾ ഹാപ്പിയായിരുന്നു, പിന്നെന്ത് സംഭവിച്ചു എന്നറിയണം...
Jun 7, 2023, 11:33 am GMT+0000
സ്കൂൾ പ്രവൃത്തി ദിവസം: 205 ലേക്ക് പിൻവലിഞ്ഞ് സർക്കാർ, തീരുമാനം അധ്യ...
Jun 7, 2023, 11:01 am GMT+0000
വിവാദങ്ങൾക്കിടെ മുഖ്യമന്ത്രിയും സംഘവും നാളെ യുഎസ്, ക്യൂബ സന്ദർശനത്ത...
Jun 7, 2023, 2:33 am GMT+0000
കേരളത്തിന് അഭിമാന നിമിഷം; ഗതാഗത ഉച്ചകോടിയിൽ കെഎസ്ആർടിസിക്ക് അന്താരാ...
Jun 7, 2023, 1:03 am GMT+0000
‘മയക്കുമരുന്ന്, കൊലക്കേസ്, ജയിൽവാസം’: കോഴിക്കോട് വിദ്യ...
Jun 7, 2023, 12:39 am GMT+0000
മഹാരാജാസ് കോളേജ് വ്യാജരേഖ കേസ്: പ്രതി വിദ്യ യുവ എഴുത്തുകാരിൽ പ്രധാന...
Jun 7, 2023, 12:29 am GMT+0000
‘ന്യൂയർ പാർട്ടിയിൽ ലഹരി നുണഞ്ഞു, കുന്ദംകുളത്തെ എംഡിഎംഎ ഏജന്റ...
Jun 7, 2023, 12:18 am GMT+0000
റേഡിയോ ജോക്കി രാജേഷ് വധക്കേസ്; മുഖ്യസാക്ഷി കൂറുമാറി, വെട്ടുന്നത് കണ...
Jun 6, 2023, 4:35 pm GMT+0000
അറബിക്കടലിൽ ബിപോർജോയ് ചുഴലിക്കാറ്റ് രൂപപ്പെട്ടു; കേരളത്തിൽ മഴയും ഇട...
Jun 6, 2023, 3:50 pm GMT+0000