ദില്ലി: ജമ്മു കാശ്മീരില്‍ ബിഎസ് എഫ് സൈനികര്‍ സഞ്ചരിച്ചിരുന്ന ബസ് അപകടത്തില്‍പ്പെട്ടു. ബുദ്ഗാം ജില്ലയിലെ വാട്ടര്‍ഹെയ്ല്‍ മേഖലയിലാണ് അപകടം നടന്നത്. ബസ് 40 അടിയോളം താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ 3 ജവാന്മാർ വീരമൃത്യു വരിച്ചു. 26 പേർക്ക് പരിക്കേറ്റതായും വിവരമുണ്ട്. അപകട സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
കശ്മീരിൽ ബിഎസ്എഫ് സൈനികർ സഞ്ചരിച്ച ബസ് താഴ്ചയിലേക്ക് മറിഞ്ഞു; മൂന്ന് സൈനികർക്ക് വീരമൃത്യു
Sep 20, 2024, 2:12 pm GMT+0000
payyolionline.in
അകലാപ്പുഴയിൽ എൻ.വൈ.സി.പഠന ശിബിരം ആരംഭിച്ചു
എം ആര് അജിത് കുമാറിനെതിരായ വിജിലന്‍സ് അന്വേഷണം എസ്ഐടിക്ക്; യോഗേഷ് ഗുപ്ത മേല്‍ ..