കാപ്പാട് : കാപ്പാട് തീവണ്ടി തട്ടി വയോധികൻ മരിച്ചു. കാപ്പാട് നോർത്ത് വികാസിൽ പാണലിൽ താമസിക്കും മുണ്ടക്കൽ അബ്ദുറഹിമാൻ (68) നാണ് തീവണ്ടി തട്ടി മരിച്ചത്. നിസ്ക്കാരം കഴിഞ്ഞു വീട്ടിലേക്ക് തിരിച്ചു വരുമ്പോൾ വീടിനരികെ വെച്ചാണ് തീവണ്ടി തട്ടി മരണപ്പെട്ടത്. ഭാര്യ: ഖദീജ പുതിയങ്ങാടി . മക്കൾ : അഫ്സൽ , അർഷാദ്, അർഷിദ. മരുമക്കൾ : അനുഷ പുതിയങ്ങാടി , റംഷീല ചേലിയ ,
അബ്ദുൽ സത്താർ. സഹോദരങ്ങൾ: മുണ്ടക്കൽ ഖാദർ, അബ്ദുല്ല കൂട്ടി ഹാജി [കാപ്പാട് സിദ്ധീഖ് പള്ളി മുൻ ജന: സിക്രട്ടറി ], അബു , ഖദീജ, ഇമ്പിച്ചിപ്പാത്തു, പരേതനായ മുണ്ടക്കൽ ഹുസ്സൻ.
കാപ്പാട് തീവണ്ടി തട്ടി വയോധികൻ മരിച്ചു

Jan 16, 2023, 3:57 pm GMT+0000
payyolionline.in
ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച് ഏഴിന്, വിപുലമായ ഒരുക്കങ്ങള്‍
കടുവയുടെ ആക്രമണത്തില്‍ മരിച്ച തോമസിന് ചികിത്സ വൈകിയിട്ടില്ല: ആരോഗ്യവകുപ്പിന് ..