കാരുണ്യ കെ ആര്‍-516 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം

news image
Sep 18, 2021, 4:05 pm IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആര്‍-516 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും.

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

 

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം[80 Lakhs]

KF 513295

സമാശ്വാസ സമ്മാനം(8000)

KA 513295  KB 513295  KC 513295  KD 513295  KE 513295  KG 513295  KH 513295  KJ 513295  KK 513295  KL 513295  KM 513295

രണ്ടാം സമ്മാനം  [5 Lakhs]

KA 116099

മൂന്നാം സമ്മാനം[1 Lakh] 

KA 430697   KB 133564  KC 597024  KD 814475  KE 553139  KF 635268  KG 215843  KH 162800  KJ 233565  KL 518435  KM 797713

നാലാം സമ്മാനം (5,000/- )

0519  1508  2307  2744  2838  3184  3568  4597  4689  4770  5794  6184  6430  6727  7544  8912  9825  9929

 

അഞ്ചാം സമ്മാനം (2,000/-)

 

0523  0656  1838  1961  2164  2191  3536  3623  7064  7121

ആറാം സമ്മാനം (1,000/-)

0875  1141  1603  1824  2529  3182  3660  5348  5543  6596  6679  6851  7493  8391

ഏഴാം സമ്മാനം (500/-)

0167  0512  0552  0672  1169  1286  1639  1726  1729  1816  1944  1950  2077  2163  2383  2548  2554  2753  2855  2946  3053  3204  3371  3381  3606  3754  3914  3954  4029  4048  4187  4294  4350  4852  5087  5096  5253  5284  5319  5416  5821  5832  5929  6051  6124  6170  6215  6259  6292  6374  6420  6450  6524  6531  6592  6607  6773  6871  7030  7673  7837  7943  7998  8004  8425  8439  8449  8459  8479  8492  8499  8519  8696  9142  9394  9477  9648  9676  9745  9903

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe