കാലിക്കറ്റ് സർവകലാശാല ഇന്നത്തെ പരീക്ഷകൾ മാറ്റി; പുതുക്കിയ തിയതി പിന്നീട്‌

news image
Nov 15, 2021, 10:00 am IST payyolionline.in

മലപ്പുറം : കാലിക്കറ്റ് സർവകലാശാല ഇന്ന് (നവംബർ 15) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചതായി പരീക്ഷാ കൺട്രോളർ ഡോ. സി സി ബാബു അറിയിച്ചു. പുതുക്കിയ തിയതി പിന്നീടറിയിക്കും.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe