കൊയിലാണ്ടി: കാവുംവട്ടം മലയൻ കണ്ടി പത്മിനി (67) അന്തരിച്ചു. ഭർത്താവ്: ഗോപി . മക്കൾ : ഷൈജു, സബീഷ് , ഷീജ ( തലപ്പുഴ ഗവ: യു.പി സ്കൂൾ ).മരുമക്കൾ: രമേശ് കുമാർ (പ്രിൻസിപ്പൽ , ജി.എച്ച്.എസ്.എസ് പനമരം), ജിഷ്ണ, ഷിബികല. സഹോദരങ്ങൾ: ശ്രീധരൻ, വത്സല, ദിവാകരൻ.

Feb 12, 2025, 6:11 am IST