കാസർകോട്: കാസർകോട് അരമങ്ങാനത്തെ യുവതിയുടേയും മകളുടേയും മരണത്തിൽ സുഹൃത്തായ സ്വകാര്യ സ്കൂൾ അധ്യാപകൻ അറസ്റ്റിൽ. സുഹൃത്തായ അധ്യാപകനെ ആത്മഹത്യാ പ്രേരണ കുറ്റത്തിനും തെളിവുകൾ നശിപ്പിച്ചതിനുമാണ് മേല്‍പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. ബാര എരോൽ സ്വദേശി സഫ്വാൻ (29) ആണ് അറസ്റ്റിലായത്. റുബീനയെയും അഞ്ചര വയസുള്ള മകൾ ഹനാന മറിയത്തേയും കിണറ്റിൽ മരിച്ച നിലയിൽ സെപ്തംബർ 15 നാണ് കണ്ടെത്തിയത്. കേസിലാണ് സുഹൃത്തും അധ്യാപകനുമായ സഫ്വാൻ അറസ്റ്റിലായിരിക്കുന്നത്.
- Home
- Latest News
- കാസർകോട് അരമങ്ങാനത്തെ യുവതിയുടേയും മകളുടേയും മരണം; സുഹൃത്തായ അധ്യാപകൻ അറസ്റ്റിൽ
കാസർകോട് അരമങ്ങാനത്തെ യുവതിയുടേയും മകളുടേയും മരണം; സുഹൃത്തായ അധ്യാപകൻ അറസ്റ്റിൽ
Share the news :

Nov 9, 2023, 5:43 am GMT+0000
payyolionline.in
സ്വർണാഭരണ വിലയില്‍ ആശ്വാസം; ഒരാഴ്ചയായി സ്വർണവില താഴേക്ക്
ദില്ലിയില്‍ എംപിമാർക്കും എംഎൽഎമാർക്കും എതിരായ കേസുകളുടെ വിചാരണ വേഗത്തിലാക്കണം ..
Related storeis
‘ഗോപന്റെ സമാധി ഉപജീവന മാര്‍ഗമല്ല, അധ്വാനിച്ച് ജീവിക്കും; സുരേഷ് ഗോപ...
Feb 15, 2025, 3:36 pm GMT+0000
‘ശങ്കുവിന്റെ ആവശ്യം നിഷ്കളങ്കം, പക്ഷേ അംഗൻവാടികളിലോ സ്കൂളുകള...
Feb 15, 2025, 2:43 pm GMT+0000
ഇഡി ചമഞ്ഞ് 4 കോടി തട്ടിയ കേസിൽ കൊടുങ്ങല്ലൂർ എഎസ്ഐയെ കസ്റ്റഡിയിലെടുത...
Feb 15, 2025, 2:31 pm GMT+0000
ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസ്; മുൻ എംഎൽഎയായ എംസി കമറുദ്ദീൻ വീണ്...
Feb 15, 2025, 1:36 pm GMT+0000
കാട്ടാക്കടയിൽ സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവം; ക...
Feb 15, 2025, 1:08 pm GMT+0000
16കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; 23 കാരന് 75 വർഷം കഠിന തടവ് ശിക്ഷ
Feb 15, 2025, 12:38 pm GMT+0000
More from this section
സർക്കാർ നല്ല കാര്യങ്ങൾ ചെയ്താൽ പിന്തുണക്കും: ശശി തരൂര്‍
Feb 15, 2025, 11:35 am GMT+0000
മിൽമയിൽ ജൂനിയർ സൂപ്പർവൈസർ അവസരം; ബികോം യോഗ്യതക്കാർക്ക് അപേക്ഷിക്കാം
Feb 15, 2025, 11:23 am GMT+0000
ന്യൂ ഇന്ത്യ കോഓപ്പറേറ്റീവ് ബാങ്കിൽ മുൻ ജനറൽ മാനേജർ 122 കോടി രൂപ മോഷ...
Feb 15, 2025, 11:18 am GMT+0000
ഇന്‍സ്റ്റഗ്രാമിൽ കമന്റുകൾ ഡിസ് ലൈക് ചെയ്യാൻ പുതിയ ഫീച്ചർ
Feb 15, 2025, 10:42 am GMT+0000
താമരശ്ശേരി കാരപ്പറ്റ-വള്ളുവോർക്കുന്ന് റോഡിൽ യുവാവ് മരിച്ച നിലയിൽ
Feb 15, 2025, 10:34 am GMT+0000
വിനോദ സഞ്ചാരികളെ മർദിച്ച് മൊബൈലടക്കം കവർന്നു, വസ്ത്രങ്ങൾ അഴിച്ചെട...
Feb 15, 2025, 9:43 am GMT+0000
24 ദിവസം വെർച്വൽ അറസ്റ്റ് ; തിരുവനന്തപുരം കവടിയാർ സ്വദേശിക്ക് നഷ്ടമ...
Feb 15, 2025, 9:09 am GMT+0000
ടൊയോട്ട റൂമിയൺ: വില, ഓഫറുകൾ, സവിശേഷതകൾ,Mileage എല്ലാം അറിയാം!
Feb 15, 2025, 8:40 am GMT+0000
രജിസ്ട്രാർ ഓഫിസുകൾക്ക് കാഷ്ലെസ് സംവിധാനം; ഡിജിറ്റൽ എൻഡോഴ്സ്മെന്...
Feb 15, 2025, 8:31 am GMT+0000
വേനൽചൂട് കനക്കുന്നു; ജാഗ്രത നിർദേശങ്ങൾ പുറത്തിറക്കി ദുരന്ത നിവാരണ അ...
Feb 15, 2025, 8:17 am GMT+0000
കൊയിലാണ്ടിയിൽ ആനയിടഞ്ഞ സംഭവത്തിൽ മുഖ്യന്ത്രിയുമായി ഇന്ന് വൈകീട്ട് വ...
Feb 15, 2025, 8:14 am GMT+0000
പൊലീസുകാർ തിരിച്ചറിയൽ കാർഡ് കാണിക്കണമെന്ന് ഹൈകോടതി; ‘മഫ്ടിയിലെത്തുന...
Feb 15, 2025, 8:12 am GMT+0000
കോഴിക്കോട് ബസ് സ്റ്റാൻഡിൽ കഞ്ചാവുമായി യുവതി പിടിയിൽ
Feb 15, 2025, 7:00 am GMT+0000
മഹാകുംഭമേളയിൽ പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് അധികൃതർ
Feb 15, 2025, 6:56 am GMT+0000
നെയ്യാറ്റിൻകര ഗോപന്റെ മരണം: പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്, മ...
Feb 15, 2025, 6:54 am GMT+0000