തിരുവനന്തപുരം ∙ കിളിമാനൂരില്‍ ക്ഷേത്രത്തിലുണ്ടായ തീപിടിത്തത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മേല്‍ശാന്തി മരിച്ചു. ചിറയിൻകീഴ് അഴൂർ പെരുങ്ങുഴി മുട്ടപ്പലം ഇലങ്കമഠത്തിൽ ജയകുമാരൻ നമ്പൂതിരി (49) ആണ് മരിച്ചത്. കിളിമാനൂര്‍ പുതിയകാവ് ഭഗവതി ക്ഷേത്രത്തിലാണ് അപകടമുണ്ടായത്. ക്ഷേത്രത്തിലെ തിടപ്പള്ളിയില്‍ പാചകവാതകം ചോര്‍ന്നാണ് തീപിടിത്തമുണ്ടായത്.ഒക്ടോബർ ഒന്നിന് വൈകിട്ട് 6.15 നായിരുന്നു സംഭവം. ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ നിവേദ്യം ഒരുക്കി പുറത്തിറങ്ങിയ ശേഷം പാചകവാതകം ചോർന്നതറിയാതെ വിളക്കുമായി അകത്ത് കയറുമ്പോഴാണ് തീപടർന്നത്. സിലിണ്ടറിന്റെ വാൽവിൽ നിന്ന് പാചക വാതകം ചോർന്നതാണ് അപകട കാരണം. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: ഉമാദേവി, മക്കൾ: ആദിത്യ നാരായണൻ നമ്പൂതിരി, ആരാധിക.
- Home
- Latest News
- കിളിമാനൂരിൽ ക്ഷേത്ര തീപിടിത്തത്തിൽ പൊള്ളലേറ്റ മേല്‍ശാന്തി മരിച്ചു
കിളിമാനൂരിൽ ക്ഷേത്ര തീപിടിത്തത്തിൽ പൊള്ളലേറ്റ മേല്‍ശാന്തി മരിച്ചു
Share the news :
Oct 11, 2024, 6:11 am GMT+0000
payyolionline.in
അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന് സഹ സംവിധായിക; സുരേഷ് തിരുവല്ലയ്ക്കും സ ..
കുറ്റ്യാടി പുഴയുടെ തീരങ്ങളിൽ മാലിന്യം രൂക്ഷം
Related storeis
പാലക്കാട് വൈദ്യുതി കെണിയിൽ നിന്ന് ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു
Nov 13, 2024, 4:56 pm GMT+0000
തിരുവനന്തപുരത്ത് 12,500 രൂപയുടെ പാകിസ്ഥാനിൽ അച്ചടിച്ച വ്യാജനോട്ടുകള...
Nov 13, 2024, 4:34 pm GMT+0000
തെരഞ്ഞെടുപ്പിനിടെ ഝാർഖണ്ഡിൽ ഇ.ഡി പരിശോധന; നാലുപേർ അറസ്റ്റിൽ
Nov 13, 2024, 3:20 pm GMT+0000
ആലപ്പുഴയിൽ വാടക വീട്ടിൽ നിന്ന് കഞ്ചാവ് ചെടി പിടികൂടി
Nov 13, 2024, 2:46 pm GMT+0000
ഹിസ്ബുല്ലയ്ക്കെതിരെ ശക്തമായ വ്യോമാക്രമണം; മൂന്ന് ഉന്നത ഫീൽഡ് കമാൻഡർ...
Nov 13, 2024, 2:14 pm GMT+0000
വോട്ടെടുപ്പ് സമയം അവസാനിച്ചു; ചേലക്കരയിൽ റെക്കോഡ് പോളിങ്, വയനാട്...
Nov 13, 2024, 1:49 pm GMT+0000
More from this section
പ്രാദേശിക അവധി: പാലക്കാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്...
Nov 13, 2024, 12:27 pm GMT+0000
അമ്മയുടെ ചികിത്സ വൈകിച്ചു; ചെന്നൈയില്‍ ഡോക്ടറുടെ കഴുത്തില്‍ കുത്തി...
Nov 13, 2024, 12:11 pm GMT+0000
വയനാട്ടിലും ചേലക്കരയിലും വോട്ടെടുപ്പ് പൂർണമാവുന്നു
Nov 13, 2024, 12:03 pm GMT+0000
വിജയവാഡ ദി ദുർഗ കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കിൻ്റെ ലൈസൻസ് റദ്ദാക്കി ആർബിഐ
Nov 13, 2024, 11:50 am GMT+0000
മാധ്യമങ്ങൾ വ്യാജവാർത്ത പ്രചരിപ്പിക്കുന്നു; ഡിജിപിക്ക് പരാതി നൽകി ഇ ...
Nov 13, 2024, 10:56 am GMT+0000
വയനാട്ടിൽ പോളിംഗ് മന്ദഗതിയിൽ; കൂടുതൽ തിരുവമ്പാടിയിലും ഏറനാട്ടിലും...
Nov 13, 2024, 10:13 am GMT+0000
ശബരിമല സ്പെഷ്യൽ ട്രെയിൻ 19 മുതൽ
Nov 13, 2024, 10:06 am GMT+0000
ഒരു നേതാവ് മറ്റൊരു നേതാവിനെ കണ്ടതിൽ എന്താണ് തെറ്റെന്ന് കെ. സുരേന്ദ്രൻ
Nov 13, 2024, 9:53 am GMT+0000
കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡിന് പുതിയ ടോള്‍ ഫ്രീ നമ്പര്‍
Nov 13, 2024, 9:30 am GMT+0000
കേരള തീരത്തിന് സമീപം ചക്രവാത ചുഴി: അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മ...
Nov 13, 2024, 8:55 am GMT+0000
മണ്ഡല മകരവിളക്ക് ഉത്സവം: കൺട്രോൾ റൂം 16 ന് തുടങ്ങും
Nov 13, 2024, 8:53 am GMT+0000
നാദാപുരത്ത് വീട്ടിൽ പൂട്ടുപൊളിച്ച് മോഷണം
Nov 13, 2024, 8:06 am GMT+0000
വടകര പുത്തൂരില്‍ വീട്ടിൽ കയറി അക്രമം: 5 പേർ അറസ്റ്റിൽ
Nov 13, 2024, 8:04 am GMT+0000
ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാമായിരുന്നു, അധിക ചിലവാണ്, ജനങ്ങളുടെ കാശ് ക...
Nov 13, 2024, 7:36 am GMT+0000
തൃശൂരില്‍ ട്രെയിന്‍ അപകടം; യുവതിയുടെ കാലുകള്‍ നഷ്ടപ്പെട്ടു
Nov 13, 2024, 7:33 am GMT+0000