കിഴൂരിലെ തയ്യടുത്തില്‍ കേളപ്പന്റെ മകന്‍ കണ്ണൂര്‍ കെ.ടി.ഡി.സി മാനേജര്‍ അജിത്കുമാര്‍ (ബോബന്‍) നിര്യാതനായി

news image
Nov 28, 2013, 10:49 pm IST payyolionline.in

പയ്യോളി : കിഴൂരിലെ തയ്യടുത്തില്‍ കേളപ്പന്റെ മകന്‍ കണ്ണൂര്‍ കെ.ടി.ഡി.സി മാനേജര്‍ അജിത്കുമാര്‍ (ബോബന്‍-53) നിര്യാതനായി. ഭാര്യ: പ്രമോദിനി, മകന്‍: അനുവിന്ദ് (പ്ലസ്‌ ടു വിദ്യാര്‍ത്ഥി- കോട്ടക്കല്‍ കുഞ്ഞാലി മരക്കാര്‍ ഹൈസ്കൂള്‍), അമ്മ: കൌസല്യ, സഹോദരങ്ങള്‍: ഗിരീഷ് കുമാര്‍ (സെക്രട്ടറി, പയ്യോളി സര്‍വ്വീസ് സഹകരണ ബാങ്ക്), മനോജ്‌ കുമാര്‍( പി.ഡബ്ലിയു.ഡി. ഇറിഗേഷന്‍, കൊയിലാണ്ടി), ഹരീഷ് കുമാര്‍( സീനിയര്‍ കോ-ഓപ്പറേറ്റീവ് ഇന്‍സ്പെക്ടര്‍, കോഴിക്കോട്), അനിത (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ- വടകര). സംസ്കാരം  വെള്ളിയാഴ്ച ഉച്ചക്ക് 12 മണിക്ക് വീട്ടു വളപ്പില്‍.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe