കിഴൂരിലെ പനയത്താടി ആയിഷ അന്തരിച്ചു

news image
Jan 2, 2021, 7:37 pm IST

പയ്യോളി: കിഴൂരിലെ പനയത്താടി ആയിഷ (83) അന്തരിച്ചു.മക്കൾ: അബ്ദുള്ള, മമ്മദ് (ഖത്തർ) റസാഖ്, മൈമു, സഫിയ, ജമീല. മരുമക്കൾ: മുഹമ്മദ് കോയ അത്തോളി,കോയസൻ കണ്ടി ഹമീദ് (സഊദി)എം.കെ.അബ്ദുറഹിമാൻ (കുവൈറ്റ്) നഫീസ, നസീമ, ആയിഷ. സഹോദരങ്ങൾ: എളയടത്ത് അബ്ദുല്ല,പോക്കർ,ബഷീർ,പരേതരായ മുഹമ്മദ് ഹാജി,മൊയ്തീൻ ഹാജി, ഹസ്സൻ തുറയൂർ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe