കിഴൂർ കണ്ണോത്ത് പ്രഭാകരക്കുറുപ്പ് നിര്യാതനായി

news image
May 11, 2021, 12:26 pm IST

പയ്യോളി : കിഴൂർ പരേതരായ കുഞ്ഞികൃഷ്ണക്കുപ്പിൻ്റെയും ലക്ഷ്മിക്കുട്ടി യമ്മയുടെയും മകൻ കണ്ണോത്ത് പ്രഭാകരക്കുറുപ്പ് (64  – ആനന്ദ് ഹോസ്പിറ്റൽ) നിര്യാതനായി.

ഭാര്യ: ചിത്ര  മക്കൾ: ഇന്ദു , വിഷ്ണു. മരുമകൻ: വിനീത്  (ഇൻഡ്യൻ നേവി) സഹോദരങ്ങൾ: ശ്രീധരക്കുറുപ്പ്, കുട്ടിക്കൃഷ്ണൻ, ശാന്ത, സരസ, പരേതരായ ഗംഗാധരക്കുറുപ്പ്, പത്മനാഭക്കുറുപ്പ്  , ജാനുക്കുട്ടി അമ്മ . സഞ്ചയനം വെള്ളിയാഴ്ച

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe