കിഴൂർ ജി.യു.പി സ്​കൂൾ ശുചീകരിച്ച് സിപിഎം

news image
Oct 14, 2021, 5:40 pm IST

പയ്യോളി: കോവിഡ് പ്രതിസന്ധിയിൽ അടഞ്ഞു കിടന്ന സ്കൂളുകൾ വീണ്ടും തുറക്കുന്നതിന്റെ ഭാഗമായി സിപിഎമ്മിന്റെ നേതൃത്വത്തിൽ കിഴൂർ ജി.യു.പി സ്കൂൾ ശുചീകരിച്ചു.

പയ്യോളി ഏരിയ സെക്രട്ടറി എം.പി ഷിബു പ്രവൃത്തി ഉദ്ഘാടനം ചെയ്തു.  പി അനീഷ്, എം.വി ബാബു, കെ.കെ മനോജ് എന്നിവർ സംസാരിച്ചു.  എം.സി രാജീവൻ,അഭിജിത്ത് കെ, അക്ഷയ് രാജ്, അനൂപ് ഗോപാൽ എന്നിവർ നേതൃത്വം നൽകി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe