പയ്യോളി : ഏ.ഐ ക്യാമറ പദ്ധതിയുടെ അഴിമതിക്കെതിരെ പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കിഴൂർ ടൗണിലെ ക്യാമറക്ക് മുമ്പിൽ നടത്തിയ ധർണ്ണ കെ.പി. സി.സി മെമ്പർ മഠത്തിൽ നാണു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡണ്ട് ഏങ്ങിലാടി അഹമ്മദ് അധ്യക്ഷത വഹിച്ചു. പുത്തുക്കാട്ട് രാമകൃഷ്ണൻ, കെ.ടി വിനോദൻ, ടി.എം ബാബു, തൊടുവയൽ സദാനന്ദൻ, അൻവർ കായിരികണ്ടി, സനൂപ് കോമത്ത്, എൻ എം മനോജ്, പി.എൻ അനിൽകുമാർ, പ്രവീൺ നടുക്കുടി, തയ്യിൽ ബാബുരാജ്, കെ.കെ ബാബു, സി.കെ ഷഹനാസ് എന്നിവർ സംസാരിച്ചു.
കിഴൂർ ടൗണിലെ ഏ ഐ ക്യാമറക്ക് മുമ്പിൽ കോൺഗ്രസ്സ് ധർണ്ണ നടത്തി
Share the news :

Jun 5, 2023, 1:29 pm GMT+0000
payyolionline.in
വലിച്ചെറിയൽമുക്ത കേരളം; പരിസ്ഥിതി ദിനത്തിൽ കുറുവങ്ങാട് സെൻട്രൽ യുപിസ്കൂളിന്റെ ..
കൊയിലാണ്ടി അലയൻസ് ക്ലബ്ബ് ഇന്റർനാഷണൽ പരിസ്ഥിതി ദിനം ആചരിച്ചു
Related storeis
മൂരാട് ദേശീയപാതയിൽ സ്വകാര്യ ബസ് ചെളിയിൽ താഴ്ന്നു
Oct 20, 2023, 11:28 am GMT+0000
പയ്യോളി എവി ഹാജി കോളേജില്‍ ടൂറിസം ക്ലബ് പ്രവര്‍ത്തനം തുടങ്ങി: 20 സെ...
Oct 14, 2023, 9:22 am GMT+0000
കണ്ണവം കാട്ടിൽ അസ്ഥികൂടം കണ്ടെത്തിയ കേസിൽ പ്രതിയെ വെറുതെ വിട്ടു
Aug 5, 2023, 5:44 am GMT+0000
മേലടി ഗവ: ഫിഷറീസ് എൽപി സ്കൂളിലെ കർക്കിടക പത്തില പ്രദർശനം ശ്രദ്ധേയമായി
Aug 2, 2023, 2:39 pm GMT+0000
കെ.എസ്.ടി.എ കരുതൽ പദ്ധതി; മേലടി സബ്ജില്ലാ തല ഉദ്ഘാടനം നടത്തി
Aug 1, 2023, 2:07 am GMT+0000
പതിമൂന്നാം പഞ്ചവത്സര പദ്ധതി; തുറയൂരിൽ വിദ്യാർത്ഥികൾക്ക് മേശയും കസേര...
Jul 29, 2023, 2:50 pm GMT+0000
More from this section
പയ്യോളി പുത്തൻ പുരയിൽ മറിയോമ്മ നിര്യാതയായി
Jul 19, 2023, 10:33 am GMT+0000
അഭിരാമിയുടെ ചികിത്സക്കായി കീഴൂര്‍ കമ്മറ്റി സമാഹരിച്ച ഫണ്ട് കൈമാറി
Jul 17, 2023, 6:08 am GMT+0000
പയ്യോളി മക്കാട്ട് താഴ കുഞ്ഞിരാമൻ നിര്യാതനായി
Jul 17, 2023, 4:48 am GMT+0000
പയ്യോളിയില്‍ കെ.സി.കണാരൻ സ്മാരക സിപിഐ ലോക്കല്‍ കമ്മറ്റി ഓഫീസ് ഉദ്ഘാ...
Jul 17, 2023, 4:41 am GMT+0000
പയ്യോളിയിൽ പി. വിലാസിനി ടീച്ചർ അനുസ്മരണം നടത്തി
Jul 17, 2023, 4:16 am GMT+0000
ഏകീകൃത സിവിൽ കോഡ് ചരിത്രവും വർത്തമാനവും; പയ്യോളി മേഖലാ പുരോഗമന കലാസ...
Jul 16, 2023, 3:16 pm GMT+0000
പയ്യോളി കിഴൂർ തെരുവിലെ പുതിയവീട്ടിൽ പൈതൽ നിര്യാതനായി
Jul 16, 2023, 1:51 pm GMT+0000
പയ്യോളി ഹൈസ്കൂൾ ’74 ബാച്ച് കൂട്ടായ്മ സി കെ നാരായണനെ അനുമോദിച്ചു
Jul 15, 2023, 2:56 pm GMT+0000
കേന്ദ്രസർക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ പ്രക്ഷോഭങ്ങൾ സ...
Jul 15, 2023, 2:25 pm GMT+0000
ഡിവൈഎഫ്ഐ പെരുമാൾപുരത്ത് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
Jul 15, 2023, 1:58 pm GMT+0000
മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി വിലാസിനി ടീച്ചർ അനുസ്മരണം നാളെ
Jul 15, 2023, 1:15 pm GMT+0000
കർക്കിടക വാവ് ബലികർമ്മം :ഇരിങ്ങൽ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ വിപു...
Jul 13, 2023, 4:27 pm GMT+0000
എം.എ പൊളിറ്റിക്കൽ സയൻസ് എൻട്രൻസ് പരീക്ഷയിൽ ആറാം റാങ്ക്: അഷ്ഫിന അഷ്...
Jul 13, 2023, 11:46 am GMT+0000
മേലടി ബ്ളോക്ക് പഞ്ചായത്ത് പട്ടികജാതി ഗുണഭോക്തൃ സംഗമവും ഉപഹാര സമര്‍പ...
Jul 13, 2023, 11:42 am GMT+0000
തിക്കോടി ചെമ്പൻ്റവിട ഗോപാലൻ നായർ നിര്യാതനായി
Jul 10, 2023, 3:13 pm GMT+0000