കീഴരിയൂർ എളമ്പിലാട് താഴെപള്ളിപറമ്പിൽ റുഖിയ അന്തരിച്ചു

news image
Nov 29, 2021, 10:48 pm IST payyolionline.in

മേപ്പയ്യൂർ: കീഴരിയൂർ എളമ്പിലാട് താഴെപള്ളിപറമ്പിൽ റുഖിയ(62) അന്തരിച്ചു. മകൻ: ഗഫൂർ അനുഗ്രഹ. മരുമകൾ : റൈഹാനത്ത്(കോടിക്കൽ).
സഹോദങ്ങൾ:റസാക്ക്(മാടക്കര), ആസ്യ(ചെങ്ങോട്ടുകാവ് ), ഷെരിഫ(കക്കഞ്ചേരി),
പരേതനായ ബാവ(പയ്യോളി).

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe