കീഴൂരിലെ കലംപൊളിയൻ കണ്ടി മീനാക്ഷി അമ്മ നിര്യാതയായി

news image
Nov 20, 2021, 9:12 pm IST

പയ്യോളി : കീഴൂരിലെ കലംപൊളിയൻ കണ്ടി മീനാക്ഷി അമ്മ (89) നിര്യാതയായി.
ഭർത്താവ്: പരേതനായ ഗോവിന്ദൻ നമ്പ്യാർ. മക്കൾ: കെ കെ ബാബു (പയ്യോളി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി നിർവ്വാഹക സമിതി അംഗം), പത്മാവതി.
മരുമക്കൾ : രാജൻ മണന്തല (കുറുന്തോടി ), പ്രസീത ബാബു (ഹെൽപ്പർ കൊവ്വപ്പുറം അഗംൻവാടി).

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe