കീഴൂർ കുന്നത്ത് ഭഗവതിക്ഷേത്രത്തിൽ പ്രതിഷ്‌ഠാദിനം

news image
Feb 24, 2021, 8:39 am IST

പയ്യോളി : കീഴൂർ കുന്നത്ത് ഭഗവതിക്ഷേത്രത്തിൽ ബുധനാഴ്ച പ്രതിഷ്ഠാദിനാഘോഷം നടത്തും. തന്ത്രി മാങ്കാവ് കല്ലൂരില്ലം അരുൺ നമ്പൂതിരിപ്പാട് കാർമികത്വം വഹിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe