കീഴൂർ കുരുമ്പേലത്ത് പാത്തുമ്മ അന്തരിച്ചു

news image
Mar 17, 2023, 2:49 pm GMT+0000 payyolionline.in

പയ്യോളി : കീഴൂർ കുരുമ്പേലത്ത് പാത്തുമ്മ (80) അന്തരിച്ചു. ഭർത്താവ് : പരേതനായ ഇബ്രാഹിം. മക്കൾ : അഷ്‌റഫ്‌, കുഞ്ഞമ്മദ്, ഇസഹാക്ക്, സലാം, വഹീദ, സമീമ, ജസീറ, പരേതനായ ഹാരിഫ്. മരുമക്കൾ : മമ്മുട്ടി (ചെങ്ങോട്ടുകാവ് ), ആഷിം ( ഖത്തർ ), റഊഫ്, സാജിദ, സെയ്ദ, സാജിദ, നസിയ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe