കീഴൂർ കൊവ്വപ്പുറം കൊവുമ്മൽ കൊറുമ്പൻ അന്തരിച്ചു

news image
May 15, 2024, 6:53 am GMT+0000 payyolionline.in

പയ്യോളി: കീഴൂർ കൊവ്വപ്പുറം കൊവുമ്മൽ കൊറുമ്പൻ (96) അന്തരിച്ചു. ഭാര്യ: പരേതയായ കല്യാണി. മക്കൾ: കമല, രാഘവൻ, ഷൈല. മരുമക്കൾ: പരേതനായ കുമാരൻ, പരേതനായ ചോയി, ബീന. സംസ്കാരം: രാവിലെ 9 മണി തച്ചൻ കുന്ന് ശ്മാശാനം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe