പയ്യോളി: കീഴൂർ പുതിയേടുത്ത് റീത്ത (46) അന്തരിച്ചു. ഭർത്താവ്: സത്യൻ. മക്കൾ: ബെൻസൻ, സന. സഹോദരങ്ങൾ: റീന (കോഴിക്കോട്), റീജ (വടകര). അച്ഛൻ: പരേതനായ കൃഷ്ണൻ. അമ്മ ലീല (വില്യാപ്പള്ളി). സഞ്ചയനം ബുധനാഴ്ച.
കീഴൂർ പുതിയേടുത്ത് റീത്ത അന്തരിച്ചു
Sep 24, 2024, 3:42 pm GMT+0000
payyolionline.in
വടകര- കൊയിലാണ്ടി താലൂക്കിലെ റവന്യു പട്ടയ മേള ഒക്ടോബർ 1 ന്
ബലാത്സംഗക്കേസ്; നടൻ സിദ്ദിഖ് സുപ്രീംകോടതിയിലേക്ക്, നാളെ ഹർജി നൽകിയേക്കും