കീഴ്പ്പയ്യൂര്‍ കിഴക്കേടത്ത് പരേതനായ രാമന്റെ ഭാര്യ അമ്മാളു അന്തരിച്ചു

news image
Dec 2, 2013, 11:37 am IST payyolionline.in

കല്പത്തൂര്‍: കീഴ്പ്പയ്യൂര്‍ കിഴക്കേടത്ത് പരേതനായ രാമന്റെ ഭാര്യ അമ്മാളു (85) അന്തരിച്ചു. മക്കള്‍: കുഞ്ഞിക്കണ്ണന്‍, നാരായണന്‍, ചന്ദ്രന്‍, ശശി, ജാനു, കമല, ശോഭ. മരുമക്കള്‍: കുഞ്ഞിരാമന്‍ (വിളയാട്ടൂര്‍), കുഞ്ഞിക്കണാരന്‍ (മുയിപ്പോത്ത്), വി.എം.ചന്ദ്രന്‍, ശോഭ, സ്മിത, വിലാസിനി, ഷൈമ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe