പാലക്കാട്: കുതിരപ്പുറത്ത് നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം. തത്തമംഗലം സ്വദേശി അബ്ദുള്ള (23) ആണ് മരിച്ചത്. തത്തമംഗലം അങ്ങാടി വേലയുടെ ഭാഗമായി നടക്കുന്ന കുതിരയോട്ട മത്സരത്തിനു മുന്നോടിയായി നടത്തിയ പരിശീലനത്തിനിടെയാണ് യുവാവിന് കുതിരപ്പുറത്തു നിന്നു വീണു പരുക്കേറ്റത്. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. ചികിത്സയിലിരിക്കെ ത്യശൂരിലെ ആശുപത്രിയിൽ വെച്ചാണ് അന്ത്യം.
കുതിരപ്പുറത്ത് നിന്ന് വീണ് പരിക്കേറ്റ യുവാവ് മരിച്ചു; അപകടം മത്സരത്തിനായുള്ള പരിശീലനത്തിനിടെ
Apr 27, 2023, 10:17 am GMT+0000
payyolionline.in
കന്നട പോര്; പ്രചാരണത്തിന് അനിൽ ആന്റണിയും, കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങള്‍ പിടി ..
80 ലക്ഷം ഈ നമ്പറിന്; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു