കുന്നത്ത് ക്ഷേത്രത്തിലെ ഔഷധക്കാവ് സമര്‍പ്പണം ഞായറാഴ്ച നടക്കും

news image
Nov 23, 2013, 10:33 pm IST payyolionline.in

പയ്യോളി: അയനിക്കാട് കുന്നത്ത്‌ക്ഷേത്രത്തിലെ  ഔഷധക്കാവ് സമര്‍പ്പണം ഞായറാഴ്ച നടക്കും. ക്ഷേത്രത്തോടനുബന്ധിച്ചുള്ള 30 സെന്റ് സ്ഥലത്താണ് അപൂര്‍വങ്ങളായ 108 വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്നത്.  ഞായാറാഴ്ച രാവിലെ 10 മണിക്ക് വൈദ്യര്‍ ഹംസ മടിക്കൈ ഔഷധക്കാവ് സമര്‍പ്പണം നടത്തും. പത്രസമ്മേളനത്തില്‍ കുഞ്ഞികൃഷ്ണന്‍ കൊയിലോത്ത്, ബാബു നങ്ങാരടി, ഷാജി തുരുത്തിയില്‍, കെ.കെ. ശശിധരന്‍, എ.കെ. ദേവദാസ് എന്നിവര്‍ പങ്കെടുത്തു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe