കുറുവങ്ങാട് അണേല പാലാഴി കുനി ചന്ദ്രൻ അന്തരിച്ചു

news image
Jan 13, 2022, 10:05 pm IST payyolionline.in
കൊയിലാണ്ടി: കുറുവങ്ങാട് അണേല പാലാഴി കുനി ( ശ്രീലക്ഷ്മി ) ചന്ദ്രൻ (65) അന്തരിച്ചു. ഭാര്യ: ശ്രീജാ റാണി ( മുൻ നഗരസഭ കൗൺസിലർ, ദളിത് കോൺസ് സംസ്ഥാന ജനറൽ സെക്രട്ടറി). മക്കൾ: ചൈത്ര എസ്.ചന്ദ്രൻ , പരേതയായ ഝാൻസി എസ്. ചന്ദ്രൻ
സഞ്ചയനം തിങ്കളാഴ്ച.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe