കുറുവങ്ങാട്  മാവുള്ള കുനി സി.പി ശാരദ അന്തരിച്ചു

news image
Jan 18, 2024, 4:53 pm GMT+0000 payyolionline.in
കൊയിലാണ്ടി:കുറുവങ്ങാട്  മാവുള്ള കുനി സി.പി ശാരദ (85), റിട്ട. ഹെൽത്ത് സെൻ്റർ മൂടാടി) അന്തരിച്ചു .
ഭർത്താവ്: പരേതനായ ഗോപിനാഥ്.  മക്കൾ ;അംബിക റിട്ട: ടാറ്റാ ഫോൺസ് പാലക്കാട് , ഷാലിന  റിട്ട : ടീച്ചർ  കതിരൂർ ഹയർ സെക്കൻഡറി സ്കൂൾ തലശ്ശേരി, മനോജ് എം കെ സൂപ്രണ്ടിംഗ് എഞ്ചിനിയർ ഇറിഗേഷൻ
മരുമക്കൾ: ശ്രീകുമാർ മേലൂർ, സുനിൽകുമാർ തലശ്ശേരി, പൂർണ്ണിമ. സംസ്കാരം നാളെ ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe