അയനിക്കാട് കുറ്റിയിൽ പീടിക കുണ്ടന്റെ വിട ഗോപാലൻ അന്തരിച്ചു

news image
Jul 26, 2022, 7:01 pm IST payyolionline.in

പയ്യോളി: ആദ്യകാല സോഷ്യലിസ്റ്റ് നേതാവും എൽ.ജെ.ഡി പ്രവർത്തകനുമായ അയനിക്കാട് കുറ്റിയിൽ പീടിക കുണ്ടന്റെവിട ഗോപാലൻ (83) അന്തരിച്ചു. ഭാര്യ: ചന്ദ്രിക. മക്കൾ: ജയദേവൻ (സെക്രട്ടറി സർവീസ് സഹകരണ ബാങ്ക് പയ്യോളി), ശ്രീജിത്ത്, വിനീത (ആവിക്കൽ). മരുമക്കൾ: ജയപാലൻ (ആവിക്കൽ), സിമി (കോട്ടക്കടവ്), ജിജിന (കാവുന്തറ).  സഹോദരങ്ങൾ: കമല, പരേതരായ കണാരൻ, കുമാരൻ, നാരായണി, ജാനു, കൃഷ്ണൻ. സംസ്കാരം നാളെ (ബുധന്‍)  രാവിലെ 10 മണിക്ക്.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe