കുളത്തിൽ കുളിക്കുന്നതിനിടെ മലപ്പുറത്ത് വിദ്യാർത്ഥി മുങ്ങി മരിച്ചു

news image
May 29, 2024, 2:31 pm GMT+0000 payyolionline.in

മലപ്പുറം: മലപ്പുറം വേങ്ങരയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു, ചെട്ടിപ്പടി സ്വദേശി പുഴക്കലകത്ത് സൈദലവിയുടെ മകൻ ഷാൻ (15) ആണ് മരിച്ചത്. വേങ്ങര കിളനക്കോട്ടെ ഏക്കർ കുളത്തിൽ കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പ്രദേശവാസികളും ഫയർ ഫോഴ്സുമടക്കം എത്തി രക്ഷാ പ്രവർത്തനം നടത്തിയെങ്കിലും ഷാന്‍റെ ജീവൻ രക്ഷിക്കാനായില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe