കൊല്ലം: കൊല്ലം കൊട്ടാരക്കര പുലമണിൽ കെ.എസ്.ആര്.ടി.സി സ്വിഫ്റ്റ് ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. സ്കൂട്ടര്‍ യാത്രികനായ തൃക്കണ്ണമംഗല്‍ സ്വദേശി ദീപു എന്ന് വിളിക്കുന്ന ഗിരീഷ് കുമാര്‍ ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെ കോട്ടയത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസിലേക്ക് സ്കൂട്ടർ ഇടിച്ചു കയറിയായിരുന്നു അപകടം. സ്ഥലത്ത് വച്ച് തന്നെ ഗിരീഷ് മരിച്ചു. കരിക്കത്ത് കെ.എസ്.ആര്.ടി.സി ബസ്സ് സ്കൂട്ടര്‍ യാത്രികരെ ഇടിച്ചതിനെ തുടര്‍ന്ന് രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു.
കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസും സ്കൂട്ടരും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
Feb 23, 2024, 7:38 am GMT+0000
payyolionline.in
കൊടും ചൂടില്‍ വെന്തുരുകി കേരളം, ഇനിയും ഉയരും; 9 ജില്ലകളിൽ ഇന്നും നാളെയും യെല് ..
അയോധ്യ പ്രതിഷ്ഠ, ക്യാമ്പസിൽ ആഘോഷം സംഘടിപ്പിച്ചതിനെ വിമര്‍ശിച്ചു; മുംബൈയിൽ മലയ ..