തിരുവനന്തപുരം : കെപിസിസി ഭാരവാഹികളുടെ ചുമതലയിൽ മാറ്റം. അനിൽ ആന്റണി രാജിവച്ച ഒഴിവിൽ പി.സരിനെ കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനറായി നിയമിച്ചു. വി.ടി ബൽറാമിനാണ് കെപിസിസി സോഷ്യൽ മീഡിയയുടെ ചുമതല. കെപിസിസി ഓഫീസ് ചുമതലയിൽ നിന്ന് ജനറൽ സെക്രട്ടറി ജി.എസ്.ബാബുവിനെ മാറ്റി. സംഘടനാ ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണന് ഓഫീസ് ചുമതല കൂടി നൽകി. ഓഫീസ് നടത്തിപ്പിൽ വിമര്‍ശനം ഉയര്‍ന്നതിനെത്തുടര്‍ന്ന് ജി.എസ്.ബാബുവിനെ സേവാദളിന്റെ ചുമതലയിലേക്ക് മാറ്റിയത്.
കെപിസിസിയിൽ ചുമതലമാറ്റം; സോഷ്യൽ മീഡിയാ ചുമതല വി. ടി. ബൽറാമിന്, ഓഫീസ് ചുമതലയിൽ നിന്ന് ജി. എസ് ബാബുവിനെ മാറ്റി

Jan 27, 2023, 4:21 pm GMT+0000
payyolionline.in
തൃശൂരിൽ 45 ഹോട്ടലിൽ മിന്നൽ പരിശോധന; പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തെന്ന് മേയർ
‘രാഹുലിന്റെ ജീവൻ വെച്ച് കളിക്കാൻ സർക്കാരിനെങ്ങനെ കഴിഞ്ഞു ? പൊലീസ് പിൻമാ ..