കെപിസിസി പ്രസിഡണ്ടിനെതിരെയുള്ള വ്യക്തിഹത്യ പ്രചരണം: കല്ലാച്ചിയിൽ കോൺഗ്രസ് പ്രതിഷേധ കൂട്ടായ്മ

news image
Jun 20, 2021, 11:13 am IST

കല്ലാച്ചി:  കെപിസിസി പ്രസിഡണ്ട് കെ സുധാകരന് നേരെ കള്ളക്കഥകൾ ഉണ്ടാക്കി പ്രചരണം നടത്തുകയും, വ്യക്തിഹത്യ നടത്തുകയും ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻറെ നിലപാടിനെതിരെ നാദാപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി കല്ലാച്ചിയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
മണ്ഡലം പ്രസിഡണ്ട് അഡ്വക്കേറ്റ് കെ എം രഘുനാഥ് ഉദ്ഘാടനം ചെയ്തു. ഇ.വി.ലീജൻ, വാസു എരഞ്ഞിക്കൽ, സി കെ കുഞ്ഞാലി, സിദ്ദീഖ് എന്നിവർ സംബന്ധിച്ചു.

 

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe