കെ.ദാസന്‍ എം.എല്‍.എ യുടെ അമ്മ നിര്യാതയായി

news image
Nov 3, 2013, 8:33 pm IST payyolionline.in

കൊയിലാണ്ടി :  പരേതനായ കിഴക്കയില്‍ കുഞ്ഞിരാമന്റെ ഭാര്യ കല്യാണി (93) നിര്യാതയായി. മറ്റുമക്കള്‍ : ബാലകൃഷ്ണന്‍, ശാന്ത, പരേതരായ നാരായണന്‍, വാസു. മരുമക്കള്‍ :  സതി, സാവിത്രി, സ്വര്‍ണ്ണലത, സുലോചന, വാസുദേവന്‍‌ (രാമനാട്ടുകര), സഞ്ചയനം വ്യാഴം. രാഷ്ട്രീയ പൊതു പ്രവര്‍ത്തക രംഗത്തെ പ്രമുഖര്‍ അന്ത്യോപചാരം അര്‍പ്പിക്കാനെത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe