കെ.റെയിൽ: ചെങ്ങോട്ടുകാവിൽ ഡി.പി.ആർ കത്തിച്ച് ബിജെപി പ്രതിഷേധം

news image
Jan 16, 2022, 4:18 pm IST payyolionline.in

കൊയിലാണ്ടി: കെ.റെയിൽ പദ്ധതിക്കെതിരെ ഡി.പി.ആർ കത്തിച്ച് ബി.ജെ.പി.പ്രതിഷേധം. ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ രണ്ടാം വാർഡ് ബി.ജെ.പി.പ്രവർത്തകരാണ് ഡി.പി.ആറിൻ്റെ കോപ്പി കത്തിച്ച് പ്രതിഷേധം നടത്തിയത്. യുവമോർച്ച ചെങ്ങോട്ടു കാവ് പഞ്ചായത്ത് പ്രസിഡണ്ട് വിമൽരാജ് നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe