കേന്ദ്രം ലക്ഷ്യമിടുന്നത് കേരളത്തിന്റെ വികസനം മുരടിപ്പിക്കൽ: ഇ.കെ.വിജയൻ എം.എൽ.എ

news image
Jan 14, 2022, 11:07 pm IST payyolionline.in

കൊയിലാണ്ടി: ഇടതുമുന്നണി ഭരണത്തിൽ സംസ്ഥാനത്തുണ്ടായ നേട്ടങ്ങളിലുളള അസൂയയാണ് കേരളത്തിന് അവകാശപ്പെട്ട കേന്ദ്ര സഹായങ്ങൾ നൽകാത്തതിനു പിന്നിലെന്ന് ഇ.കെ.വിജയൻ എം.എൽ.എ.

കേന്ദ്ര വിവേചനത്തിനെതിരെ 17 ന് സി.പി.ഐ നടത്തുന്ന ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചിന്റെ ഭാഗമായുള്ള പ്രചാരണ ജാഥ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.ടി. കല്യാണി അധ്യക്ഷത വഹിച്ചു. എസ്.സുനിൽ മോഹൻ, ഇ.കെ.അജിത്, എൻ.ശ്രീധരൻ, പി.കെ.വിശ്വനാഥൻ, കെ.ശശിധരൻ എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe