ന്യൂഡൽഹി ∙ ഇക്കൊല്ലത്തെ പാർലമെന്റ് ബജറ്റ് സമ്മേളനം ജനുവരി 31 മുതൽ ഫെബ്രുവരി 9 വരെ ചേരും. തിരഞ്ഞെടുപ്പു വർഷമായതിനാൽ സാധാരണ ഗതിയിൽ ഇടക്കാല ബജറ്റാണ് അവതരിപ്പിക്കുക. എന്നാൽ ഇത്തവണ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഫെബ്രുവരി 1ന് സമ്പൂർണ ബജറ്റാവും അവതരിപ്പിക്കുക എന്നാണ് സൂചന. രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റാണ് ഇത്തവണത്തേത്. സമ്മേളനത്തിന് മുന്നോടിയായി 31ന് രാഷ്ട്രപതി ഇരു സഭകളേയും അഭിസംബോധന ചെയ്യും.
- Home
- Latest News
- കേന്ദ്ര ബജറ്റ് ഫെബ്രുവരി 1ന്; ബജറ്റ് സമ്മേളനം ജനുവരി 31 മുതൽ ഫെബ്രുവരി 9 വരെ, സമ്പൂർണ ബജറ്റെന്ന് സൂചന
കേന്ദ്ര ബജറ്റ് ഫെബ്രുവരി 1ന്; ബജറ്റ് സമ്മേളനം ജനുവരി 31 മുതൽ ഫെബ്രുവരി 9 വരെ, സമ്പൂർണ ബജറ്റെന്ന് സൂചന
Share the news :

Jan 11, 2024, 10:11 am GMT+0000
payyolionline.in
ഒടുവിൽ തീരുമാനമായി; അയോധ്യയിലെ രാമപ്രതിഷ്ഠ ചടങ്ങിൽ അദ്വാനി പങ്കെടുക്കും
ഡൽഹിയിലും സമീപസംസ്ഥാനങ്ങളിലും ഭൂചലനം; പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാൻ ഓൺലൈൻ ഡെസ്ക ..
Related storeis
ബംഗളുരുവിൽ രാത്രി കത്തിയുമായി കറങ്ങിനടന്ന് കുത്തിവീഴ്ത്തിയത് 5 പേരെ...
Feb 11, 2025, 3:58 pm GMT+0000
പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനം ആയുധ കച്ചവടം ഉറപ്പിക്കാൻ: മുഖ്...
Feb 11, 2025, 3:14 pm GMT+0000
കുംഭമേളയിലേക്കുള്ള റോഡിൽ 300 കിലോമീറ്ററോളം കുടുങ്ങി വാഹനങ്ങൾ
Feb 11, 2025, 3:02 pm GMT+0000
‘മൊബൈലിൽ ബ്ലോക്ക് ചെയ്തതിന് യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ചു’,...
Feb 11, 2025, 2:40 pm GMT+0000
വടകരയിൽ ഒമ്പത് വയസുകാരിയെ കോമയിലാക്കിയ വാഹനാപകടം; പ്രതി ഷെജിലിന് ജാ...
Feb 11, 2025, 1:45 pm GMT+0000
പേരാമ്പ്രയില്‍ ടവര്‍ വിരുദ്ധ സമരത്തിനിടെ ആത്മഹത്യാശ്രമം; യുവാവിനെ ത...
Feb 11, 2025, 1:21 pm GMT+0000
More from this section
കൂപ്പുകുത്തി ഓഹരി വിപണി ; നിക്ഷേപകർക്ക് ഇന്ന് നഷ്ടം പത്തു ലക്ഷം കോടി
Feb 11, 2025, 11:49 am GMT+0000
ഒരു വർഷത്തോളം സിം ആക്ടിവേറ്റ് ആക്കി നിർത്താം, മാസം റീചാർജ് ചെയ്യേണ...
Feb 11, 2025, 10:57 am GMT+0000
രണ്ട് കുഞ്ഞുങ്ങളും മരിച്ചത് സമാനസാഹചര്യത്തില്‍; ഭാര്യവീട്ടുകാര്ക്ക...
Feb 11, 2025, 10:53 am GMT+0000
എറണാകുളത്ത് യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്താൻ ശ്രമം; യുവതി തൊട്ടടു...
Feb 11, 2025, 10:35 am GMT+0000
വേനൽച്ചൂട്: സംസ്ഥാനത്ത് ജോലി സമയത്തിൽ പുനക്രമീകരണം
Feb 11, 2025, 10:10 am GMT+0000
അടൂരിൽ അഞ്ചാം ക്ലാസുകാരിയെ വായപൊത്തിപിടിച്ച് തട്ടിക്കൊണ്ടുപോയി പീഡി...
Feb 11, 2025, 9:13 am GMT+0000
ഇനി ഡിജിറ്റല്‍ ആര്.സി ബുക്ക്; ആധാറില്‍ നൽകിയ മൊബൈൽ നമ്പറുമായി ബന്ധ...
Feb 11, 2025, 9:08 am GMT+0000
കൂടിയതിന് പിന്നാലെ കുറഞ്ഞു; സ്വർണവിലയിൽ 400 രൂപയുടെ കുറവ്
Feb 11, 2025, 7:43 am GMT+0000
കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ചു; കോഴിക്കോട് പൊക്...
Feb 11, 2025, 7:39 am GMT+0000
സിപിഐ എം തൃശൂർ ജില്ലാ സമ്മേളനം; 46 അംഗ ജില്ലാകമ്മിറ്റി, 10 പുതുമുഖങ്ങൾ
Feb 11, 2025, 7:21 am GMT+0000
പലചരക്ക് കടകളില്‍ ഉള്‍പ്പടെ പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പന നിരോധിക്...
Feb 11, 2025, 7:18 am GMT+0000
കൊക്കെയ്ൻ കേസിൽ നടന് ഷൈന്‍ ടോം ചാക്കോ ഉൾപ്പെടെ മുഴുവൻ പ്രതികളേയും...
Feb 11, 2025, 7:15 am GMT+0000
അമൃതം പൊടിയിൽ ചത്തുണങ്ങിയ പല്ലികൾ; മാന്നാറിലെ ഉൽപാദന കേന്ദ്രം പൂട്ടി
Feb 11, 2025, 7:12 am GMT+0000
ഗുരുതര അശ്ലീല പരാമർശം: രൺവീറിനോട് ഹാജരാകാൻ ആവശ്യപ്പെട്ട് പൊലീസ്; എപ...
Feb 11, 2025, 7:11 am GMT+0000
വാട്സ്ആപ്പ് ഹാക്കിങ്: തട്ടിപ്പുകൾ അറിയുക, സുരക്ഷ ഉറപ്പാക്കുക
Feb 11, 2025, 6:29 am GMT+0000