കേബിള്‍ ടി.വി.ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ മേഖലാ സമ്മേളനം

news image
Nov 30, 2013, 10:53 am IST payyolionline.in

കൊയിലാണ്ടി:  കേബിള്‍ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ മേഖലാ സമ്മേളനം എന്‍.ഇ ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു.നിഷാദ് മനങ്ങാദ് അധ്യക്ഷത വഹിച്ചു. എന്‍.വി ബാലകൃഷ്ണന്‍, വി.സുന്ദരന്‍, വി.കെ ഉണ്ണികൃഷ്ണന്‍,പ്രസന്നന്‍, പ്രസീജന്‍,സി.ഒ.എ ജില്ലാ സെക്രട്ടറി മന്‍സൂര്‍ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe