കോഴിക്കോട്: താൻ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിട്ടില്ലെന്ന് ശശി തരൂർ എംപി. പ്രവർത്തിക്കാൻ തയ്യാറാവുകയാണ് ഇപ്പോൾ ചെയ്യേണ്ടതെന്ന് പറഞ്ഞ തരൂർ ആരാണ് സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതെന്നും ചോദിച്ചു.തെരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ട്. അടുത്ത തെരഞ്ഞെടുപ്പിൽ പഴയതുപോലെ ബിജെപിക്ക് മുന്നേറ്റമുണ്ടാക്കാൻ കഴിയില്ല. പ്രതിപക്ഷം ഒന്നിച്ച് നിന്നാൽ സീറ്റുകളുടെ എണ്ണത്തിൽ മുന്നിലെത്താമെന്നും ശശി തരൂർ പറഞ്ഞു. കേരളം എൻ്റെ കർമ്മഭൂമിയാണ്. പര്യടനമല്ല ഇപ്പോൾ നടത്തുന്നതെന്നും ക്ഷണിക്കുന്ന പരിപാടികളിൽ പങ്കെടുക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഭാരത് ജോഡോ യാത്ര വിജയമാണെന്നും ശശി തരൂർ പറഞ്ഞു.
- Home
- Latest News
- ‘കേരളം എൻ്റെ കർമ്മഭൂമിയാണ്’; സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിട്ടില്ലെന്ന് ശശി തരൂർ
‘കേരളം എൻ്റെ കർമ്മഭൂമിയാണ്’; സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിട്ടില്ലെന്ന് ശശി തരൂർ
Share the news :

Jan 12, 2023, 3:35 pm GMT+0000
payyolionline.in
പയ്യോളി ഹൈസ്കൂളും ശിവക്ഷേത്രവും തമ്മിലുള്ള തർക്കം പരിഹരിക്കാൻ പി ടി ഉഷയുടെ നേ ..
റേഷൻ കട സ്ഥിരം ലൈസൻസി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
Related storeis
രാഷ്ട്രപതി ഭവനിലെ ഉദ്യാനത്തിന്റെ പേര് മാറ്റി; മുഗള്‍ ഗാര്ഡന് ഇനി ...
Jan 28, 2023, 3:47 pm GMT+0000
‘കേരളം സുരക്ഷിത ഭക്ഷണ ഇടം’; ഫെബ്രുവരി മുതല്‍ ഭക്ഷ്യ സുരക്ഷാ പരിശോധന...
Jan 28, 2023, 3:32 pm GMT+0000
വ്യാജ ഗുണഭോക്താക്കളെ ചമച്ച് ഉദ്യോഗസ്ഥൻ 5.6 കോടി രൂപ തട്ടി; പുതിയതല്...
Jan 28, 2023, 3:15 pm GMT+0000
കുഞ്ഞിപ്പള്ളിയിൽ കുട്ടിയോട് ക്രൂരത, ഓട്ടോ ഡ്രൈവറോട് സ്റ്റേഷനിൽ ഹാജര...
Jan 28, 2023, 3:00 pm GMT+0000
തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമങ്ങൾ തടയാൻ ‘പോഷ് കംപ്ലയൻസ് പോർട്ട...
Jan 28, 2023, 2:14 pm GMT+0000
കരിപ്പൂരിൽ 5 പേരിൽനിന്ന് മൂന്ന് കോടിയുടെ സ്വർണമിശ്രിതം പിടിച്ചു
Jan 28, 2023, 1:16 pm GMT+0000
More from this section
സാങ്കേതിക തകരാര്‍; കോഴിക്കോടേയ്ക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ...
Jan 28, 2023, 12:31 pm GMT+0000
45 ലക്ഷത്തിന്റെ ലഹരിക്കടത്ത് : ആലപ്പുഴയിൽ സിപിഎം അംഗത്തെ പുറത്താക്കി
Jan 28, 2023, 12:08 pm GMT+0000
കേന്ദ്രത്തിന്റെ ഇടപെടൽ, ഗോതമ്പിന്റെ മൊത്തവില കുറയുന്നു
Jan 28, 2023, 11:52 am GMT+0000
‘മോശമായി ദേഹത്ത് സ്പർശിച്ചു’, എൽഐസി അസിസ്റ്റന്റ് മാനേജർ...
Jan 28, 2023, 11:30 am GMT+0000
രാജ്യം സമ്പന്നരുടെ ഇന്ത്യയും ദരിദ്രരുടെ ഭാരതവും ആയി മാറി: മന്ത്രി എ...
Jan 28, 2023, 11:28 am GMT+0000
45 ലക്ഷത്തിന്റെ ലഹരിക്കടത്ത് : ആലപ്പുഴയിൽ സിപിഎം അംഗത്തെ പുറത്താക്ക...
Jan 28, 2023, 11:18 am GMT+0000
അധഃസ്ഥിതർക്ക് മുൻഗണന നൽകുക എന്ന മന്ത്രവുമായാണ് സർക്കാർ മുന്നോട്ട് പ...
Jan 28, 2023, 11:12 am GMT+0000
വിവരങ്ങൾ ചോരുമെന്ന് ഭയം: എഫ്-35 ജെറ്റുകൾ പറത്തുന്നതിന് ഇസ്രായേൽ പൈല...
Jan 28, 2023, 10:26 am GMT+0000
ത്രിപുര തെരഞ്ഞെടുപ്പ്; സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് ബി.ജെ.പി
Jan 28, 2023, 10:24 am GMT+0000
ഭാരത് ജോഡോ യാത്രയിൽ മെഹ്ബൂബ മുഫ്തിയും; പുൽവാമയിൽ ആദരമർപ്പിച്ച് രാഹുൽ
Jan 28, 2023, 10:10 am GMT+0000
കേസ് ഡയറി കാണാനില്ല, താമരശേരി വനം വകുപ്പ് ഓഫീസ് കത്തിച്ച കേസ് വിചാര...
Jan 28, 2023, 9:09 am GMT+0000
‘ഇടത് മുന്നണിയിൽ കൂടിയാലോചനകൾ കുറവ്’; വിമർശനവുമായി ഗണേഷ...
Jan 28, 2023, 8:45 am GMT+0000
പിരിച്ചുവിടപ്പെട്ടത് ഗൂഗിളിനുവേണ്ടി ജോലിക്ക് ആളെ എടുക്കുന്നതിനിടെ: ...
Jan 28, 2023, 8:23 am GMT+0000
‘ഇനി കോൺഗ്രസ് ബ്രിഗേഡ്’, കോൺഗ്രസിനെ കുത്താൻ വരുന്ന കടന...
Jan 28, 2023, 6:50 am GMT+0000
ചാട്ടേർഡ് വിമാനം രാജസ്ഥാനിൽ തകർന്നു വീണു
Jan 28, 2023, 6:05 am GMT+0000