കേരളത്തിന്റെ വിപ്ലവ നായിക കെ ആർ ഗൗരിയമ്മയ്ക്ക് വിട.. ഓർമ്മചിത്രങ്ങളിലൂടെ

news image
May 11, 2021, 3:39 pm IST

തിരുവനന്തപുരം :  പോരാട്ടനായിക കെ ആര്‍ ഗൗരിയമ്മയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് കേരളം. തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ പൊതുദര്‍ശനത്തിനുവെച്ച ഗൗരിയമ്മയുടെ മൃതദേഹത്തില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവനും പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബിയും ചേര്‍ന്ന് ചെങ്കൊടി പുതച്ചു.

രക്തസാക്ഷികള്‍ അന്ത്യവിശ്രമം കൊള്ളുന്ന ആലപ്പുഴ വലിയചുടുകാട്ടിലാണ് ഗൗരിയമ്മയുടെയും സംസ്‌കാരം. വൈകുന്നേരം ആറ് മണിക്കാണ് സംസ്‌കാര ചടങ്ങുകള്‍. കര്‍ശനമായ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് 300 പേര്‍ക്ക് ചടങ്ങില്‍ പങ്കെടുക്കാമെന്ന് കോവിഡ് മാനദണ്ഡത്തില്‍ ഇളവ് വരുത്തി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.

 

 

ഓർമ്മചിത്രങ്ങളിലൂടെ…..

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe