കേരള ടെക്സ്റ്റയില്‍സ് ഗാര്‍മെന്‍റ് അസോസിയേഷന്‍ പയ്യോളി  യൂണിറ്റ് രൂപീകരിച്ചു ; അബ്ദുള്‍ അസീസ്- പ്രസിഡണ്ട് , ഷാജി സെക്രട്ടറി

news image
Dec 9, 2022, 4:55 am GMT+0000 payyolionline.in

പയ്യോളി :   കേരള ടെക്സ്റ്റല്‍സ് ഗാര്‍മെന്‍റ് അസോസിയേഷന്‍ പയ്യോളി  യൂണിറ്റ് നിലവില്‍ വന്നു.  അബ്ദുള്‍ അസീസ്  (ബോസ്സ് മേന്‍സ് വെയര്‍ )പ്രസിഡന്‍റായും  ഷാജി (പുതുമടെക്സ്റ്റയില്‍സ്) സെക്രട്ടറിയായും ട്രഷററായി എ കെ രജീഷിനെയും  (രാമന്‍ ടെക്സ്റ്റയില്‍സ്)  തിരഞ്ഞെടുത്തു.വൈസ് പ്രസിഡണ്ട്മാരായി ഉമ്മര്‍ ( കമ്മന ടെക്സ്റ്റയില്‍സ്), രമേശന്‍ ( ഗീതം ടെക്സ്റ്റയില്‍സ്), ഇസ്മാത്തു (സല്‍വ റെഡിമെയ്ഡ്സ്), ജോയിന്‍ സെക്രട്ടറിമാരായി സുവാദ് ( എസ് -90 ജെന്‍സ്) , സത്യന്‍ (മാക്സി വേള്‍ഡ് ), സന്തോഷ് (അതുല്യ ടെക്സ്റ്റയില്‍സ് ) ചുമലതയേറ്റു. കൂടാതെ 15 അംഗ എക്സിക്യൂട്ടീവ് നിലവില്‍ വന്നു. കഴിഞ്ഞ ദിവസം വ്യാപാര ഭവനില്‍ ചേര്‍ന്ന യോഗത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്.

അബ്ദുള്‍ അസീസ്- പ്രസിഡണ്ട്

ഷാജി സെക്രട്ടറി

ട്രഷറർ – രജീഷ്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe