തിരുവനന്തപുരം: കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം. കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. നാളെ രാത്രി 11.30 വരെ 0.8 മീറ്റർ മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കണമെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
- Home
- kerala
- Latest News
- കേരള തീരത്ത് കടലാക്രമണ സാധ്യത, ഉയർന്ന തിരമാല ജാഗ്രതാ നിർദേശം
കേരള തീരത്ത് കടലാക്രമണ സാധ്യത, ഉയർന്ന തിരമാല ജാഗ്രതാ നിർദേശം
Share the news :
May 28, 2023, 1:07 pm GMT+0000
payyolionline.in
മണിപ്പൂർ സംഘർഷം; 30 തീവ്രവാദികളെ വധിച്ചെന്ന് മുഖ്യമന്ത്രി എൻ ബിരേൻ സിംഗ്
പാർലമെന്റിന്റെ ഉദ്ഘാടനം; മതപരമായ ചടങ്ങ് പോലെയാക്കിയെന്ന് മുഖ്യമന്ത്രി പിണറായി ..
Related storeis
‘അവരുടെ പ്രണയം മൂലം കോടികളുടെ നഷ്ടമുണ്ടായിട്ടുണ്ട്, സെറ്റിൽ വ...
Dec 14, 2024, 7:53 am GMT+0000
എല്‍കെ അദ്വാനി ആശുപത്രിയില്‍
Dec 14, 2024, 7:46 am GMT+0000
‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’; ബിൽ തിങ്കളാഴ്ച അവതരിപ്പ...
Dec 14, 2024, 7:13 am GMT+0000
പാനൂർ ഗവ. താലൂക്ക് ആശുപത്രിയിൽ തീപിടിത്തം
Dec 14, 2024, 7:01 am GMT+0000
ലോറിയുടെ മുന്നിലേക്ക് ഓടിയ കൊച്ചുകുട്ടിയുടെ അത്ഭുത രക്ഷപ്പെടൽ, ദൈവത...
Dec 14, 2024, 6:06 am GMT+0000
സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു
Dec 14, 2024, 5:58 am GMT+0000
More from this section
മൂന്നാറിൽ സീരിയൽ ഷൂട്ടിങ് സംഘത്തിന് നേരെ പാഞ്ഞെത്തി ‘പടയപ്പ...
Dec 14, 2024, 4:46 am GMT+0000
കല്ലേരി കുട്ടിച്ചാത്തൻ ക്ഷേത്ര തിറയുത്സവം നാളെ തുടങ്ങും
Dec 14, 2024, 4:26 am GMT+0000
‘ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല’; ജയില്‍മോചിതനായ ശേഷം...
Dec 14, 2024, 4:19 am GMT+0000
തുടർച്ചയായി നിയമലംഘനം നടത്തുന്ന ഡ്രൈവർമാർക്ക് 5 ദിവസത്തെ പരിശീലനം; ...
Dec 14, 2024, 3:49 am GMT+0000
രേണുക സ്വാമി വധക്കേസ്: നടൻ ദർശൻ, പവിത്ര ഗൗഡ എന്നിവ...
Dec 14, 2024, 3:45 am GMT+0000
‘പെൺമക്കൾ നഷ്ട്മാകുമ്പോൾ ഉള്ള സങ്കടത്തിന്റെ ആഘാതം അറിയുന്ന അ...
Dec 14, 2024, 3:32 am GMT+0000
അല്ലു അർജുന് കേന്ദ്രസർക്കാർ പിന്തുണ; ’നടന് മേൽ കുറ്റം ചാർത്ത...
Dec 14, 2024, 3:30 am GMT+0000
അല്ലു അർജുൻ ജയിൽ മോചിതനായി; പുറത്തിറക്കുന്നതിലും ട്വിസ്റ്റ്, സുരക്...
Dec 14, 2024, 3:14 am GMT+0000
വേഷം നോക്കി സ്ത്രീകളെ വിലയിരുത്തുന്നത് വികലവീക്ഷണം: ഹൈക്കോടതി
Dec 14, 2024, 3:05 am GMT+0000
റഷ്യൻ ആയുധവിദഗ്ധൻ വെടിയേറ്റു മരിച്ചു
Dec 13, 2024, 5:36 pm GMT+0000
മീൻമുട്ടി വനം ക്യാമ്പ് ഓഫീസിനുനേരെ ആക്രമണം
Dec 13, 2024, 5:01 pm GMT+0000
കോട്ടയത്ത് പന്നിഫാമുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു
Dec 13, 2024, 3:27 pm GMT+0000
പന്തീരാങ്കാവ് ലോറി ബൈക്കിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം
Dec 13, 2024, 2:23 pm GMT+0000
‘ചൈനീസ് താരം ഗുകേഷിനെതിരെ മനഃപൂർവം തോറ്റുകൊടുത്തു’: ഗുരുതര ആരോപണം, ...
Dec 13, 2024, 2:10 pm GMT+0000
പ്രളയം മുതൽ വയനാട് ദുരന്തം വരെയുള്ള എയർലിഫ്റ്റിംഗിന് സേവനം; ചെലവായ...
Dec 13, 2024, 1:19 pm GMT+0000